Home Tags Kannur University

Tag: Kannur University

കണ്ണൂർ സർവകലാശാല പ്രൊജക്ട് മൂല്യനിർണ്ണയം, വൈവ-വോസി

ആറാം സെമസ്റ്റർ എം.സി.എ (ലാറ്ററൽ എൻട്രി ഉൾപ്പടെ) ഡിഗ്രി (സി.ബി.എസ്.എസ്-റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്-2016 മുതൽ 2019 അഡ്‌മിഷൻ വരെ) ഏപ്രിൽ 2022 പരീക്ഷകളുമായി ബന്ധപ്പെട്ട പ്രൊജക്ട് മൂല്യനിർണ്ണയം, ജനറൽ വൈവ-വോസി എന്നിവ വിവിധ...

കണ്ണൂർ സർവകലാശാല ബി.എ. ഭരതനാട്യം, ബി.എ. കർണ്ണാടക സംഗീതം – ഇന്റർവ്യൂ തിയ്യതി

2022-23 അധ്യയന വർഷത്തിലെ ബി.എ. ഭരതനാട്യം, ബി.എ. കർണ്ണാടക സംഗീതം എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായുള്ള ഇന്റർവ്യൂ ആഗസ്ത് 10ന് രാവിലെ 10 മണിക്ക് കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജായ പിലാത്തറ ലാസ്യ കോളേജ്...

കണ്ണൂർ സർവകലാശാല ബിരുദ പ്രവേശനം – അഡ്മിഷൻ ഫീസ് അടക്കുന്നതിനുള്ള സമയം നീട്ടി

യു.ജി ഒന്നാം അലോട്മെന്റ് ലഭിച്ചവർക്ക് അഡ്മിഷൻ ഫീസ് അടയ്ക്കുന്നതിന് 10.8.2022 ഉച്ചയ്ക്ക് 2 മണിവരെ സമയം അനുവദിച്ചിട്ടുണ്ട്. SBIePay വഴി ഓൺലൈനായാണ് ഫീസ് അടക്കേണ്ടത്. 830/- രൂപയാണ് അഡ്മിഷൻ ഫീസ്. SC/ST വിഭാഗത്തിന്...

കണ്ണൂർ സർവകലാശാലയിൽ സീറ്റ് ഒഴിവ്

എൽ.എൽ.എം -സീറ്റ് ഒഴിവ് കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം ക്യാമ്പസിലെ നിയമ പഠന വകുപ്പിൽ എൽ.എൽ.എം പ്രോഗാമിന് പൊതു വിഭാഗത്തിൽ 10, എസ.സി.3 , എസ്.ടി 1 സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ...

കണ്ണൂർ സർവകലാശാലയിൽ സംസ്‌കൃതം അസിസ്റ്റന്റ് പ്രൊഫസർ ഒഴിവിലേക്ക് അഭിമുഖം

കണ്ണൂർ സർവകലാശാല ധർമ്മശാല ക്യാമ്പസ്സിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ അസിസ്റ്റന്റ് പ്രൊഫസറുടെ (സംസ്‌കൃതം) ഒഴിവിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിനുവേണ്ടിയുള്ള കൂടിക്കാഴ്ച ആഗസ്ത് 11ന് രാവിലെ 10.30 ന് ക്യാമ്പസ്സിൽ വച്ച് നടക്കുന്നതാണ്. സംസ്‌കൃതം...

കണ്ണൂർ സർവകലാശാല – ഹാൾടിക്കറ്റ്

സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അഞ്ചാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി കോഴ്‌സ് (റെഗുലർ/സപ്ലിമെന്ററി) നവംബർ 2021  പരീക്ഷയുടെ ഹാൾടിക്കറ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ ( www.kannuruniversity.ac.in ) ലഭ്യമാണ്. ഓഫ്‌ലൈൻ ആയി അപേക്ഷിച്ച വിദ്യാർത്ഥികളുടെ ഹാൾടിക്കറ്റ്...

രണ്ടാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2022) പരീക്ഷകൾക്ക് തീയതി നീട്ടി

അഫിലിയേറ്റഡ് കോളേജുകളിലെ  രണ്ടാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2022) പരീക്ഷകൾക്ക് 170/- രൂപ പിഴയോട് കൂടി 08.08.2022 വരെ അപേക്ഷിക്കാവുന്നതാണ്.

കണ്ണൂർ സർവകലാശാല – പരീക്ഷാഫലം

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബി.എ. എക്കണോമിക്‌സ് ഡിഗ്രി (സ്‌പെഷ്യൽ) ഏപ്രിൽ 2022, അഞ്ചാം സെമസ്റ്റർ  ബി.എ. കന്നഡ /എക്കണോമിക്‌സ് /ഹിസ്റ്ററി/പൊളിറ്റിക്കൽ സയൻസ് ഡിഗ്രി (സ്‌പെഷ്യൽ) നവംബർ 2021 പരീക്ഷഫലങ്ങൾ സർവ്വകലാശാലാ വെബ്‌സൈറ്റിൽ...

ഇന്റഗ്രേറ്റഡ് എം.കോം – തീയ്യതി നീട്ടി

കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം ഡോ: പി. കെ രാജൻ മെമ്മോറിയൽ നീലേശ്വരം ക്യാമ്പസിൽ  പുതുതായി ആരംഭിച്ച ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി ആഗസ്ത് 19  വൈകീട്ട്  5 മണിവരെ ...

പ്രൈവറ്റ് രജിസ്ട്രേഷൻ – യു.ജി, പി.ജി ഇന്റേണൽ അസസ്സ്മെന്റ്

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ 2020, 2021 അഡ്മിഷൻ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ എല്ലാ സെമസ്റ്ററുകളുടെയും ഇന്റേണൽ അസസ്സ്മെന്റ്, അസൈൻമെന്റുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും. അതത് സമയത്ത് പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ പ്രകാരമാവണം ഓരോ...
Advertisement

Also Read

More Read

Advertisement