Tag: Kannur University
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ എം.എ ഹിന്ദി – സീറ്റ് ഒഴിവ്
കണ്ണൂർ സർവകലാശാല നീലേശ്വരം ഡോ.പി.കെ. രാജൻ മെമ്മോറിയൽ ക്യാമ്പസ്സിൽ എം.എ ഹിന്ദി പ്രോഗ്രാമിൽ എസ്.സി വിഭാഗത്തിൽ രണ്ട് സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 1 നു രാവിലെ 10...
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ എംഎ മ്യൂസിക് – സീറ്റ് ഒഴിവ്
കണ്ണൂർ സർവ്വകലാശാല മ്യൂസിക് പഠന വകുപ്പിലെ എം.എ മ്യൂസിക് പ്രോഗ്രാമിൽ എസ് .സി, എസ്.ടി വിഭാഗങ്ങൾക്ക് ഓരോ സീറ്റ് വീതവും, SEBC ഭാഗത്തിന് രണ്ടു സീറ്റും ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി...
കണ്ണൂർ യൂണിവേഴ്സിറ്റി ബിരുദ പ്രവേശനം – അപേക്ഷയിലെ തെറ്റ് തിരുത്താം
അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള ബിരുദ പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചവർക്ക് അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനും ഓപ്ഷൻ മാറ്റുന്നതിനും 01.08.2022, 05 PM വരെ അവസരമുണ്ട്. അപേക്ഷകർ തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്തു 200/- രൂപ ഫീ...
കണ്ണൂർ യൂണിവേഴ്സിറ്റി പി.ജി. രണ്ടാം അലോട്ട്മെന്റ് നിർദ്ദേശങ്ങൾ
അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള 2022-23 അധ്യയനവർഷത്തെ ബിരുദാനന്തരബിരുദപ്രവേശനത്തിൻറെ രണ്ടാം അലോട്ട്മെന്റ് സർവകലാശാല വെബ്സൈറ്റിൽ (www.admission.kannuruniversity.ac.in) പ്രസിദ്ധീകരിച്ചു. അപേക്ഷകർ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്.
ഫീസ് അടക്കണം
ഒന്നാം അലോട്ട്മെന്റിൽ, അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ...
കണ്ണൂർ യൂണിവേഴ്സിറ്റി ബി. എസ് സി. കോസ്റ്റ്യൂം ആന്‍ഡ് ഫാഷൻ ഡിസൈനിംഗ് പ്രായോഗിക പരീക്ഷ
രണ്ടാം സെമസ്റ്റർ ബി. എസ് സി. കോസ്റ്റ്യൂം ആന്‍ഡ് ഫാഷൻ ഡിസൈനിംഗ് (റഗുലർ), ഏപ്രില്‍ 2021 പ്രായോഗിക പരീക്ഷ 03.08.2022, 04.08.2022, 05.08.2022 തീയതികളിലായി കോളേജ് ഫോ൪ കോസ്റ്റ്യൂം ആന്‍ഡ് ഫാഷൻ ഡിസൈനിംഗ്,...
കണ്ണൂർ യൂണിവേഴ്സിറ്റി ന്യൂ ജനറേഷൻ എം. എ. ഹാൾടിക്കറ്റ്
02.08.2022 ന് ആരംഭിക്കുന്ന സെമസ്റ്റർ മൂന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ എം. എ. ഗവേണൺസ് & പൊളിറ്റിക്സ്/ എം. എസ് സി. (റെഗുലർ), ഒക്റ്റോബർ 2021 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷാവിജ്ഞാപനം
29.08.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകൾക്ക് 01.08.2022 മുതൽ 04.08.2022 വരെ പിഴയില്ലാതെയും 06.08.2022 വരെ പിഴയോടെയും...
കണ്ണൂർ യൂണിവേഴ്സിറ്റി പുനർമൂല്യനിർണയഫലം
അഫീലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി), ഏപ്രിൽ 2021 പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
കണ്ണൂർ യൂണിവേഴ്സിറ്റി റാങ്ക് ലിസ്റ്റ് – പി.ജി പഠന വകുപ്പ്
പഠന വകുപ്പുകളിലെ പി.ജി കോഴ്സുകളിലെ പ്രവേശനത്തിന്‍റെ റാങ്ക് ലിസ്റ്റ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷുവർ ലിസ്റ്റിൽ ഉൾപ്പെട്ടവർ കോൾ ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന തിയ്യതികളിൽ അതാത് പഠന വകുപ്പുകളിൽ പ്രവേശനത്തിനായി ഹാജരാവേണ്ടതാണ്.
കണ്ണൂർ യൂണിവേഴ്സിറ്റി യു.ജി ട്രയൽ അലോട്ട്മെന്‍റ്
2022-23 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് ലോഗിന്‍ ചെയ്ത് അലോട്ട്മെന്‍റ് വിവരങ്ങള്‍ അറിയാവുന്നതാണ്. അപേക്ഷയിലെ പിഴവുകള്‍ തിരുത്താനും ഓപ്ഷന്‍ മാറ്റാനും 2022 ജൂലായ് 29 വരെ വിദ്യാര്‍ത്ഥികള്‍ക്ക്...