കണ്ണൂർ സർവകലാശാല നീലേശ്വരം ഡോ.പി.കെ. രാജൻ മെമ്മോറിയൽ ക്യാമ്പസ്സിൽ എം.എ ഹിന്ദി പ്രോഗ്രാമിൽ എസ്.സി വിഭാഗത്തിൽ രണ്ട് സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 1 നു രാവിലെ 10 മണിക്ക് പഠനവകുപ്പ് മേധാവി മുൻപാകെ ഹാജരാകണം. ഫോൺ : 8921288025

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!