2022 ഏപ്രിലിൽ നടത്തിയ ഒന്നാം വർഷ ബി എസ്സ് സി നഴ്സിംഗ് ആയുർവ്വേദ ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ, രണ്ടാം വർഷ ബി എസ്സ് സി നഴ്സിംഗ് ആയുർവ്വേദ ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ, മൂന്നാം വർഷ ബി എസ്സ് സി നഴ്സിംഗ് ആയുർവ്വേദ ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ, നാലാം വർഷ ബി എസ്സ് സി നഴ്സിംഗ് ആയുർവ്വേദ ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും പകർപ്പ് ആവശ്യമുള്ളവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 2022  ജൂലൈ എട്ടിനകം അപേക്ഷിക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!