അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള ബിരുദ പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചവർക്ക് അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനും ഓപ്ഷൻ മാറ്റുന്നതിനും 01.08.2022, 05 PM വരെ അവസരമുണ്ട്. അപേക്ഷകർ തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്തു 200/- രൂപ ഫീ അടച്ചതിനു ശേഷം തെറ്റുതിരുത്തുന്നതിനു വേണ്ടി ആവശ്യമായ സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ഇമെയിൽ ചെയ്യേണ്ടതാണ്. ഇമെയിൽ ഐഡി: [email protected]

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!