Home Tags KERALA

Tag: KERALA

കേരള സർവ്വകലാശാലയിൽ ടെക്നിക്കൽ അസിസ്റ്റന്റ്

കേരള സർവ്വകലാകാശാലയിലെ ബയോകെമിസ്ട്രി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 11 മാസത്തേക്കാണ് നിയമനം. 22000 രൂപയാണ് പ്രതിമാസ ശമ്പളം. 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബയോകെമിസ്ട്രിയിൽ MSc...

നാഷണല്‍ ആയുഷ് മിഷനില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന്‍ നടത്തുന്ന പദ്ധതിയിലേക്ക് നിലവില്‍ ഒഴിവുള്ള രണ്ട് ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് പ്രതിമാസം 14,000 രൂപ നിരക്കിലും പ്രസൂതിതന്ത്ര സ്പെഷ്യലിസ്റ്റ് മെഡിക്കല്‍...

കേരള സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റ്

കേരള സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട് മെന്റിൽ “Vulnerability and Adaptive Capacity: A study of 2018 floods in Kerala” എന്ന വിഷയത്തിൽ നടക്കുന്ന ഒരു പ്രധാന ഗവേഷണ പദ്ധതിയിൽ...

ഫോട്ടോ ജേര്‍ണലിസം കോഴ്സിന് അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയുടെ കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സിന്റെ  അപേക്ഷാ തീയതി സെപ്തംബര്‍ 19 വരെ നീട്ടി. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ www.keralamediaacademy.org     വെബ്‌സൈറ്റില്‍ നിന്നും...

ഡിഗ്രി/ പി.ജി കോഴ്സുകളിലേക്ക് അപേക്ഷത്തിയതി നീട്ടി

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന പികെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍, ഡിഗ്രി/ പി.ജി കോഴ്സുകളിലേക്ക് കണ്ണൂര്‍ യൂണിവേഴ്സിറ്റി CAP മുഖാന്തരമല്ലാതെ നേരിട്ട്  അപേക്ഷിക്കുന്നതിനുള്ള ഓണ്‍ലൈന്‍...

കൈത്തറി കോർപ്പറേഷനിൽ ബോയിലർ അറ്റൻഡർ

കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ ബോയിലർ അറ്റൻഡറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ ചിറയ്ക്കലിൽ ഹാൻവീവ് പ്രോസസിംഗ് ഹൗസിലാണ് ഒഴിവ്. സ്ഥിരനിയമനം ആണ്. എസ്എസ്എൽസിയാണ് യോഗ്യത. രണ്ടാം ക്ലാസ് ബോയിലർ അറ്റൻഡർ...

ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആ൪.ഡിയുടെ കീഴിൽ മഹാത്മാ ഗാന്ധി സ൪വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പയ്യപ്പാടിയിൽ പ്രവ൪ത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജിലേക്ക് 2020-21 അദ്ധ്യയന വ൪ഷത്തിൽ പുതുതായി അനുവദിച്ച "ബി.കോം ഫിനാൻസ് ആന്റ് ടാക്സേഷൻ" കോഴ്സിൽ കോളേജിന് അനുവദിച്ച...

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീം/ക്രിസ്ത്യൻ/സിഖ്/ബുദ്ധ/പാഴ്‌സി/ജൈന സമുദായങ്ങളിൽപ്പെട്ട +1 മുതൽ പി.എച്ച്.ഡി വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് 2020-21 വർഷത്തിൽ നൽകുന്ന പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട കുടുംബ വാർഷിക...

ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷകൾ സെപ്റ്റംബർ 22 മുതൽ

കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷകൾ സെപ്റ്റംബർ 22 മുതൽ 29 വരെയുള്ള തീയതികളിൽ നടത്തും. പുതുക്കിയ പരീക്ഷാ ടൈംടേബിൾ  www.keralapareekshabhavan.in  എന്ന പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിനു കീഴിൽ തൃശൂർ ജില്ലയിലെ ചാലക്കുടി അഡിഷണൽ പ്രൊജക്റ്റ്  പരിധിയിലുള്ള ആതിരപ്പള്ളി ,കോടശ്ശേരി ,പരിയാരം, മേലൂർ പഞ്ചായത്തുകളിലെ അങ്കണവാടി ഹെൽപ്പർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ പഞ്ചായത്തുകളിൽ സ്ഥിര...
Advertisement

Also Read

More Read

Advertisement