ഫറോക്ക് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിലേക്ക് പ്യൂണിനെ ആവശ്യമുണ്ട്. എഴാം ക്ലാസ് പാസായിരിക്കണം. 18 നും 40-നും വയസ്സിനിടയിലുള്ളവർക്ക് അപേക്ഷിക്കാം. www.ferokebank.in ൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡുചെയ്ത് നവംബർ 13-നകം നേരിട്ടോ തപാലിലോ ബാങ്കിലെത്തിക്കുക. വിലാസം: ജനറൽ മാനേജർ, ഫറോക്ക് (കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്, ഹെറഡ് ഓഫീസ്, ബസ് സ്റ്റാൻഡ് ബിൽഡിങ്, ഫറോക്ക് പി.ഒ., കോഴിക്കോട്- 673631.

 

LEAVE A REPLY

Please enter your comment!
Please enter your name here