ഇന്‍സ്ട്രക്ടര്‍ ഒഴിവ്: കൂടിക്കാഴ്ച 27 ന്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൂറണി ഗവണ്‍മെന്‍റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബികോം റഗുലര്‍, ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ഷോര്‍ട്ട് ഹാന്‍ഡ് ടൈപ്പ്റൈറ്റിങ്ങ്, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിംഗ് യോഗ്യതയുളളവര്‍ ഡിസംബര്‍ 27ന് രാവിലെ പത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഓഫീസില്‍ കൂടിക്കാഴ്ചയ്ക്കെത്തണമെന്ന് ഗവണ്‍മെന്‍റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ 0491 2532371,2521790.

LEAVE A REPLY

Please enter your comment!
Please enter your name here