കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം എസ് സി മാത്തമാറ്റിക്സ്, ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി (2015 സിലബസ്), സപ്പ്ളിമെൻററി (മേഴ്‌സി ചാൻസ് ഉൾപ്പെടെ), നവംബർ 2021 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയം / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് ഏപ്രിൽ 20 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

———————————

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. പ്രോഗ്രാമുകളുടെ (ന്യൂ ജനറേഷൻ ഉൾപ്പെടെ), ഒക്ടോബർ 2022 (റെഗുലർ / സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനര്‍മൂല്യ നിര്‍ണയം/ സൂക്ഷ്മ പരിശോധന/ പകര്‍പ്പ് ലഭ്യമാക്കൽ എന്നിവക്കായി , വിവിധ എം .എസ് സി പ്രോഗ്രാം വിദ്യാർത്ഥികൾക്ക് 20 /04/ 2023 ,5 മണി വരെയും ന്യൂ ജനറേഷൻ എം എസ് സി പ്രോഗ്രാം വിദ്യാർത്ഥികൾക്ക് 22.04.2023, 5 മണി വരെയും അപേക്ഷ സമർപ്പിക്കാവുന്നതാണ്.