Home Tags MG UNIVERSITY

Tag: MG UNIVERSITY

എം ജി സർവകലാശാല നാലാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് വൈവ വോസി

നാലാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് (2018, 2017, 2016 അഡ്മിഷനുകൾ സപ്ലിമെന്ററി, 2015, 2014 അഡ്മിഷനുകൾ മെഴ്സി ചാൻസ് മാർച്ച് 2022) പ്രൈവറ്റ് ബിരുദ പരീക്ഷയുടെ വൈവ വോസി പരീക്ഷ നവംബർ ഒന്നിന്...

എം ജി സർവകലാശാല ബിരുദ പരീക്ഷ അപേക്ഷാ തീയതി നീട്ടി

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.എസ്.സി. ഡാറ്റാ അനലിറ്റിക്സ് (സി.എസ്.എസ്. - 2020 അഡ്മിഷൻ സപ്ലിമെന്ററി) ബിരുദ പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടി. പിഴ കൂടാതെ ഒക്ടോബർ 31 വരെയും...

എം ജി സർവകലാശാല ബ്രോഡ്കാസ്റ്റിംഗ് & ജേണലിസം ടൈം ടേബിൾ പരിഷ്‌ക്കരിച്ചു

ഒന്നാം സെമസ്റ്റർ ബി.വോക് ബ്രോഡ്കാസ്റ്റിംഗ് ആൻറ് ജേണലിസം (2016 മുതൽ 2018 വരെ അഡ്മിഷൻ സപ്ലിമെൻററി, 2014,2015 അഡ്മിഷൻ മെഴ്സി ചാൻസ്, പഴയ സ്‌കീം) പരീക്ഷയോടൊപ്പം കമ്മ്യൂണിക്കേഷൻ ആൻറ് മീഡിയ പേപ്പർ കൂടി...

എം ജി സർവകലാശാല പഞ്ചവത്സര എൽ.എൽ.ബി. പരീക്ഷ 31 മുതൽ

അഫിലിയേറ്റഡ് കോളജുകളിലെ വിവിധ പഞ്ചവത്സര എൽ.എൽ.ബി. പ്രോഗ്രാമുകളുടെ എട്ടാം സെമസ്റ്റർ സപ്ലിമെൻററി പരീക്ഷകൾ ഒക്ടോബർ 31 ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

എം ജി സർവകലാശാല എം.എഡ് 2022-23 സ്പോട്ട് അഡ്മിഷൻ നവംബർ രണ്ടിന്

സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിൽ ഒക്ടോബർ 28 ന് നടത്താനിരുന്ന എം.എഡ് 2022-23 ബാച്ചിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നവംബർ രണ്ടിലേക്ക് മാറ്റി. അപേക്ഷ നൽകിയവരുടെ റാങ്ക് ലിസ്റ്റും സെലക്ട് ലിസ്റ്റും ഒക്ടോബർ 28...

എം ജി സർവകലാശാല ഏകജാലകം; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എം.ജി. സർവകലാശാലയുടെ ബിരുദ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന്റെ രണ്ടാം അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടവർ കോളജുകളുമായി ബന്ധപ്പെട്ട് പ്രവേശന സാധ്യത മനസ്സിലാക്കി നിർദ്ദിഷ്ട സമയത്ത് ഹാജരായി പ്രവേശനം ഉറപ്പാക്കണം. റാങ്ക്...

എം ജി സർവകലാശാല പി.ജി, ബി.എഡ് ഏകജാലക പ്രവേശനം 31 വരെ

മഹാത്മാഗാന്ധി സർവകലാശാലയിൽ 2022-23 അക്കാദമിക് വർഷത്തെ ബിരുദാനന്തര ബിരുദ, ബി.എഡ് ഏകജാലക പ്രവേശന നടപടികൾ ഒക്ടോബർ 31 വരെ നീട്ടി. ഒഴിവുള്ള മെറിറ്റ് സീറ്റുകളിലേക്ക് മൂന്നാം ഘട്ട റാങ്ക് ലിസ്റ്റിൽനിന്നാണ് പ്രവേശനം നൽകുക. ഇതിനായി...

എം ജി യൂണിവേഴ്സിറ്റി എം.എഡ് വൈവ വോസി മാറ്റി

നവംബർ നാലിന് നടത്താനിരുന്ന മൂവാറ്റുപുഴ ശ്രീ നാരായണ കോളേജ് ഓഫ് എഡ്യുക്കേഷനിലെയും തിരുവല്ല ടൈറ്റസ് ടീച്ചേഴ്‌സ് കോളേജിലെയും നാലാം സെമസ്റ്റർ എം.എഡ്. (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെന്ററി) വൈവ വോസി...

എം ജി യൂണിവേഴ്സിറ്റി എം.എ സംസ്‌കൃതം വൈവ വോസി

നാലാം സെമസ്റ്റർ എം.എ സംസ്‌കൃതം ജനറൽ പ്രൈവറ്റ് രജിസ്ട്രേഷൻ (2018, 2017,2016 അഡ്മിഷനുകൾ സപ്ലിമെന്ററി, 2015, 2014 അഡ്മിഷനുകൾ മേഴ്സി ചാൻസ് ഓഗസ്റ്റ് 22) പരീക്ഷയുടെ വൈവ വോസി പരീക്ഷ നവംബർ മൂന്നിന്...

എം ജി യൂണിവേഴ്സിറ്റി ഇൻറേണൽ അസ്സെസ്സ്മെൻറ് റീ-ഡു

ബി.ആർക്ക് (2011 അഡ്മിഷൻ മുതൽ) കോഴ്സിൽ അഞ്ചു വർഷ റഗുലർ പഠനം പൂർത്തിയായ വിദ്യാർഥികൾക്ക് പരാജയപ്പെട്ട തിയറി/ലാബ്/വൈവാ വോസി വിഷയങ്ങളുടെ ഇൻറേണൽ അസ്സസ്സ്മെൻറ് റീ-ഡുവിന് അപേക്ഷിക്കാൻ ഒരു അവസരം കൂടി. അപേക്ഷ നൽകാനുള്ള അവസാന...
Advertisement

Also Read

More Read

Advertisement