ഒന്നാം സെമസ്റ്റർ ബി.വോക് ബ്രോഡ്കാസ്റ്റിംഗ് ആൻറ് ജേണലിസം (2016 മുതൽ 2018 വരെ അഡ്മിഷൻ സപ്ലിമെൻററി, 2014,2015 അഡ്മിഷൻ മെഴ്സി ചാൻസ്, പഴയ സ്‌കീം) പരീക്ഷയോടൊപ്പം കമ്മ്യൂണിക്കേഷൻ ആൻറ് മീഡിയ പേപ്പർ കൂടി ഉൾപ്പെടുത്തി ടൈം ടേബിൾ പരിഷ്‌കരിച്ചു. നവംബർ ഒൻപതിനാണ് പരീക്ഷ.