സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിൽ ഒക്ടോബർ 28 ന് നടത്താനിരുന്ന എം.എഡ് 2022-23 ബാച്ചിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നവംബർ രണ്ടിലേക്ക് മാറ്റി. അപേക്ഷ നൽകിയവരുടെ റാങ്ക് ലിസ്റ്റും സെലക്ട് ലിസ്റ്റും ഒക്ടോബർ 28 ന് സർവകലാശാല വെബ്സൈറ്റിലും സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും