Home Tags NEWS AND EVENTS

Tag: NEWS AND EVENTS

പി. ജി സ്പോട്ട് അഡ്മിഷൻ

ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലെ പി. ജി പ്രോഗ്രാമുകളിൽ  എസ്.സി, എസ്. ടി  ഉൾപ്പെടെ എല്ലാ ഒഴിവുകളിലേക്കും സ്പോട്ട് അഡ്മിഷൻ  ആഗസ്ത് 27  മുതൽ 29 വരെ നടത്തുന്നതാണ്. യോഗ്യതയുള്ളവർ ആഗസ്ത് 24 നും 26...

കണ്ണൂർ യൂണിവേഴ്സിറ്റി – സീറ്റ് ഒഴിവ്

എം.സി.എ - സീറ്റ് ഒഴിവ്  കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസ്  ഐ.ടി എജുക്കേഷൻ സെൻററിലെ  എം.സി.എ പ്രോഗാമിൽ എസ്.സി,  എസ്.ടി വിഭാഗക്കാർക്കായി സംവരണം ചെയ്ത സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ മങ്ങാട്ടുപറമ്പ് ക്യാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി...

സംസ്കൃത സർവ്വകലാശാലയിൽ ദ്വിദിന ദേശീയ സെമിനാർ 24ന് തുടങ്ങും

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ രണ്ടാം ഘട്ട ശ്രീ ശങ്കര ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറും വാക്യാർത്ഥ സദസ്സും ആഗസ്റ്റ് 24, 25 തീയതികളിൽ സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള...

കണ്ണൂർ സർവകലാശാല – പരീക്ഷാഫലം

പ്രൈവറ്റ് റെജിസ്റ്റ്രേഷൻ വിദ്യാർഥികളുടെ ഒന്നാം വർഷ അഫ്സൽ ഉൽ ഉൽമ (പ്രിലിമിനറി) ഏപ്രിൽ 2021  (റെഗുലർ) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 02.09.2022 വരെ അപേക്ഷിക്കാം. മാർക്ക് ലിസ്റ്റ്...

കണ്ണൂർ സർവകലാശാല – ടൈംടേബിൾ

13.09.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി. എഡ്. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷാടൈടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

കണ്ണൂർ സർവകലാശാല – പരീക്ഷാവിജ്ഞാപനം

30.09.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ് സി. (റെഗുലർ), ജൂലൈ 2022 പരീക്ഷകൾക്ക് 27.08.2022 മുതൽ 30.08.2022 വരെ പിഴയില്ലാതെയും 31.08.2022 വരെ പിഴയോടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം...

കണ്ണൂർ സർവകലാശാല – സീറ്റൊഴിവ്

എം.എസ്.സി. കെമിസ്ട്രി - സീറ്റൊഴിവ് പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്)  പ്രോഗ്രാമിൽ എസ്.സി/ എസ്.ടി വിഭാഗത്തിൽ ഒഴിവുണ്ട്  യോഗ്യരായവർ ആഗസ്ത് 22ന് രാവിലെ 10.30ന്  പഠന വകുപ്പിൽ ഹാജരാകണം....

മൂന്നാം വർഷ ബി.എ/ബി.കോം/ബി.ബി.എ ഡിഗ്രി ഗ്രേഡ് കാർഡ് വിതരണം

കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ കീഴിൽ ഗവ. കോളജ്, മാനന്തവാടി പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത് മൂന്നാം വർഷ ബി.എ/ബി.കോം/ബി.ബി.എ ഡിഗ്രി (SDE - റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് - 2011 അഡ്മിഷൻ)...

രജിസ്ട്രാർ, ഫിനാൻസ് ഓഫീസർ, പരീക്ഷാ കൺട്രോളർ – അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവ്വകലാശാല രജിസ്ട്രാർ, ഫിനാൻസ് ഓഫീസർ, പരീക്ഷാ കൺട്രോളർ എന്നീ തസ്തികകളിലേക്ക് നേരിട്ട്/ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി  വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.  വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.  അപേക്ഷ ലഭിക്കേണ്ട അവസാന...

ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജൂൺ 2022 – ഫലം പ്രസിദ്ധീകരിച്ചു.

2022 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2017 സ്കീം) പരീക്ഷാഫലം, ഒന്നാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം) പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്,...
Advertisement

Also Read

More Read

Advertisement