ഐ.ടി. ഇന്ഫ്ര രംഗത്ത് തൊഴില്‍ തേടുന്നവര്‍ക്കും നിലവില്‍ നെറ്റ്വര്‍ക്കിംഗ്‌ രംഗത്ത് അറിവുള്ളവർക്കും വേണ്ടി vmware ശില്പശാല സംഘടിപ്പിക്കുന്നു.

കമ്പ്യൂട്ടർ നെറ്റ്‌വർക്ക് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവരുടെ തൊഴിൽ മേഖലയുടെ അറിവുകളിൽ ഏറ്റവും അത്യാവശ്യം ആയി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഡാറ്റ സെന്റർ virtualization രംഗത്തെ അറിവുകൾ. VMware ഡാറ്റാസെന്റർ virtualization മേഖലയിൽ കേരളത്തിലെ ആദ്യ പരിശീലന സ്ഥാപനം ആയ കൊറോണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിലെ പരിശീലകൻ ആയ ശ്യാംലാൽ ടി.പുഷ്പൻ നടത്തുന്ന ഏകദിന vmware ശില്പശാല കൊച്ചിയില്‍ ഓഗസ്റ്റ്‌ 18നു നടക്കും.

IBIS ഹോട്ടലില്‍ വെച്ച് ആറു മണിക്കൂർ ഉള്ള ഒരു പ്രാക്ടിക്കൽ സെഷൻ ആണിത്. ഐ ടി പരിശീലന രംഗത്തു 20 വർഷത്തെ പ്രവൃത്തിപരിചയമുള്ള ശ്യാംലാൽ കഴിഞ്ഞ 8 വർഷമായി പൂർണമായും vmware സാങ്കേതിക രംഗത്ത് consultant, trainer എന്നീ രംഗങ്ങളിൽ കേന്ദ്രീകൃതം ആയാണ് പ്രവർത്തിക്കുന്നത്.

ഈ ഏകദിന ശില്പശാല ഇത് വരെ ഇന്ത്യയിൽ വിവിധ നഗരങ്ങളിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും വിജയകരമായി നടത്തി വരുന്നുണ്ട്. ഇതിൽ പങ്കെടുത്തവർക്ക് ഈ രംഗത്തേയ്ക്ക് കടക്കാൻ ഉള്ള ഒരു കിക്ക്സ്റ്റാർട്ടർ ആയി ഈ ക്യാമ്പ് ഉപകരിച്ചിട്ടുണ്ട് .

കൂടുതൽ വിവരങ്ങള്‍ക്ക് vspheretraining.com സന്ദർശിക്കുകയോ 9847155469 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!