പ്രൈവറ്റ് റെജിസ്റ്റ്രേഷൻ വിദ്യാർഥികളുടെ ഒന്നാം വർഷ അഫ്സൽ ഉൽ ഉൽമ (പ്രിലിമിനറി) ഏപ്രിൽ 2021  (റെഗുലർ) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 02.09.2022 വരെ അപേക്ഷിക്കാം. മാർക്ക് ലിസ്റ്റ് വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!