Tag: Notifications
മഹാത്മാ ഗാന്ധി സർവകലാശാല പരീക്ഷകൾ മാറ്റി
മഹാത്മാ ഗാന്ധി സർവകലാശാല ഇന്ന്(ഡിസംബർ 7) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
സംസ്കൃത സർവ്വകലാശാലഃ പരീക്ഷ തീയതികളിൽ മാറ്റം
ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല ഡിസംബർ 12ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം. എ./എം. എസ്‍സി./എം. എസ്. ഡബ്ല്യു/എം. പിഇഎസ് പരീക്ഷകൾ ഡിസംബർ 17ലേയ്ക്ക് മാറ്റി വച്ചു. കൂടാതെ ഡിസംബർ 16ലെ ഏതാനും...
കണ്ണൂർ സർവകലാശാല പരീക്ഷ, പുനഃ പരിശോധന അപേക്ഷ തീയതി നീട്ടി
നാലാം സെമസ്റ്റർ ബിരുദ പരീക്ഷാ ഫലങ്ങളുടെ (ഏപ്രിൽ 2022 ) പുനഃ പരിശോധനയ്ക്ക് അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ഡിസംബർ 8 വരെ ദീർഘിപ്പിച്ചിരിക്കുന്നു.
കണ്ണൂർ സർവകലാശാല പരീക്ഷാ രജിസ്ട്രേഷൻ മാറ്റിവെച്ചു.
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം .സി .എ (റെഗുലർ-2022 അഡ്മിഷൻ) പരീക്ഷാ രജിസ്ട്രേഷൻ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കണ്ണൂർ സർവകലാശാല പ്രൊജക്റ്റ് മൂല്യ നിർണ്ണയം – വാചാ പരീക്ഷ
അഞ്ചാം സെമസ്റ്റർ ബി എസ് ഡബ്ല്യൂ ഡിഗ്രി (റെഗുലർ / സപ്ലിമെന്ററി), നവംബർ 2022 പ്രൊജക്റ്റ് മൂല്യ നിർണ്ണയം /വാചാ പരീക്ഷ ഡിസംബർ 12 മുതൽ 15 വരെ അതാത് കോളേജുകളിൽ വെച്ച്...
കണ്ണൂർ സർവകലാശാല കായിക പഠന വകുപ്പ് കോഴ്സുകളിലേക്കുള്ള അപേക്ഷ തീയ്യതി നീട്ടി
കണ്ണൂർ സർവകലാശാലാ മാങ്ങാട്ടുപറമ്പ ക്യാമ്പസ് കായിക പഠന വകുപ്പിൽ 2022-23 അധ്യയന വർഷത്തിലേക്ക് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ യോഗ, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ സ്വിമ്മിങ് & സർട്ടിഫിക്കറ്റ് പ്രോഗ്രാം...
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ ലാബ് അസിസ്റ്റൻറ് ഒഴിവ്
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് പഠനവകുപ്പിൽ ലാബ് അസിസ്റ്റൻറ് തസ്തികയിൽ ഈഴവ/തീയ്യ/ബിലവ (ഇ ടി ബി) വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവിലേക്ക്,ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം...
കെ യു എച്ച് എസ് അവസാന വർഷ ബി ഫാം പരീക്ഷ ജൂൺ...
2022 ജൂണിൽ പരീക്ഷ നടത്തി, ഫലപ്രഖ്യാപനം നടത്തിയ അവസാന വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2010 & 2012 സ്കീം) പരീക്ഷാ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
കെ യു എച്ച് എസ് ചില തിയറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
എം ഫിൽ ക്ലിനിക്കൽ എപ്പിഡമോളജി പാർട്ട് II റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഡിസംബർ 2022
2022 ഡിസംബർ ഇരുപത്തെട്ടിന് നടക്കുന്ന എം ഫിൽ ക്ലിനിക്കൽ എപ്പിഡമോളജി പാർട്ട് II റെഗുലർ/സപ്ലിമെന്‍ററി (2020 പ്രവേശനം) തിയറി...
കെ യു എച്ച് എസ് പരീക്ഷാ രജിസ്ട്രേഷൻ 2023 ആരംഭിച്ചു
എം ഡി എസ് ഡിഗ്രി പാർട്ട് II സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ജനുവരി പതിനാറു മുതലാരംഭിക്കുന്ന എം ഡി എസ്സ് ഡിഗ്രി പാർട്ട് II സപ്ലിമെന്‍ററി...