• എം ഫിൽ ക്ലിനിക്കൽ എപ്പിഡമോളജി പാർട്ട് II റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഡിസംബർ 2022

2022 ഡിസംബർ ഇരുപത്തെട്ടിന് നടക്കുന്ന എം ഫിൽ ക്ലിനിക്കൽ എപ്പിഡമോളജി പാർട്ട് II റെഗുലർ/സപ്ലിമെന്‍ററി (2020 പ്രവേശനം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • അവസാന വർഷ ബി ഡി എസ്സ് ഡിഗ്രി പാർട്ട് I റെഗുലർ & സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023

2023 ജനുവരി മൂന്നു മുതലാരംഭിക്കുന്ന അവസാന വർഷ ബി ഡി എസ്സ് ഡിഗ്രി പാർട്ട് I റെഗുലർ & സപ്ലിമെന്‍ററി (2010 & 2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.