അഞ്ചാം സെമസ്റ്റർ ബി എസ് ഡബ്ല്യൂ ഡിഗ്രി (റെഗുലർ / സപ്ലിമെന്ററി), നവംബർ 2022 പ്രൊജക്റ്റ് മൂല്യ നിർണ്ണയം /വാചാ പരീക്ഷ ഡിസംബർ 12 മുതൽ 15 വരെ അതാത് കോളേജുകളിൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.