Tag: Notifications
കണ്ണൂർ സർവകലാശാല വിദ്യാർത്ഥികൾ യോഗ്യതാപത്രവും അനുബന്ധ രേഖകളും സമർപ്പിക്കണം
ഒന്നാം സെമസ്റ്റർ പരീക്ഷാ രജിസ്ട്രേഷന് മുന്നോടിയായി, 2022 അഡ്മിഷൻ ബിരുദ വിദ്യാർഥികളുടെ പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയ യോഗ്യതാ പത്രങ്ങളുടെ പകർപ്പും മെട്രിക്കുലേഷൻ/ റെക്കഗ്നിഷൻ അപേക്ഷകളും നിർദിഷ്ട അഡ്മിഷൻ ഡാറ്റയുടെ പ്രിന്റൌട്ടിനൊപ്പം 26.11.2022 ന് വൈകുന്നേരം...
കണ്ണൂർ സർവകലാശാല ആറാം സെമസ്റ്റർ എം. സി. എ പരീക്ഷാഫലം
അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ആറാം സെമസ്റ്റർ എം. സി. എ./ എം. സി. എ. (ലാറ്ററൽ എൻട്രി) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, മെയ് 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും...
കണ്ണൂർ സർവകലാശാല രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ് സി പരീക്ഷ ഹോൾടിക്കറ്റ്
രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ് സി. റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2022 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം നിയമ പഠന വകുപ്പിൽ സീറ്റ് ഒഴിവ്
കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം നിയമ പഠന വകുപ്പിൽ 2022-23 വർഷത്തിലേക്കുള്ള ത്രി വത്സര എൽ എൽ ബി പ്രവേശനത്തിന് എസ് സി, എസ് ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ...
മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ ആംഗ്യഭാഷാ പരിശീലന കോഴ്സ്
മഹാത്മാ ഗാന്ധി സർവ്വകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ ലേണിംഗ് ഡിസെബിലിറ്റി (ഐ.ആർ.എൽ.ഡി.) യുടെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻറ് റിഹാബിലിറ്റേഷൻറെയും (നിപ്മെർ) സംയുക്താഭിമുഖ്യത്തിൽ ദശദിന ആംഗ്യഭാഷാ പരിശീലന കോഴ്സ്...
മഹാത്മാ ഗാന്ധി സർവ്വകലാശാല പി.ജി പരീക്ഷQകൾ ഡിസംബർ അഞ്ചു മുതൽ
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.കോം, എം.എസ്.സി, എം.എ, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.ടി.എ, എം.എം.എച്ച്, എം.ടി.ടി.എം (സി.എസ്.എസ്, 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി - ഡിസംബർ...
മഹാത്മാ ഗാന്ധി സർവ്വകലാശാല ചില പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു
2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യു (2018,2017,2016 അഡ്മിഷനുകൾ സപ്ലിമെൻററി, 2015,2014,2013,2012 അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ 29...
കെ യു എച്ച് എസ് ഡിസംബർ 2022 പരീക്ഷ തീയതി അറിയിപ്പ്
രണ്ടാം വർഷ ബി എസ് സി ഡയാലിസിസ് ടെക്നോളജി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ഡിസംബർ 2022 - തിയറി പരീക്ഷാ തിയതി
2022 ഡിസംബർ പത്തൊൻപതു മുതലാരംഭിക്കുന്ന രണ്ടാം വർഷ ബി എസ്സ്...
കെ യു എച്ച് എസ് ഒന്നാം സെമസ്റ്റർ ബി എസ് സി നഴ്സിംഗ് പരീക്ഷാഫലം...
2022 ആഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും പകർപ്പിനു അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2022 നവംബർ...
നുവാൽസിൽ പി ഡി എഫിനു അപേക്ഷിക്കാം
കളമശ്ശേരിയിലെ നിയമ സർവകലാശാലയായ നുവാൽസ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിനു അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും നിർദ്ദിഷ്ട അപേക്ഷാ ഫോമും നുവാൽസ് വെബ്സൈറ്റിൽ ലഭ്യമാണ് . അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിക്കണം....













