കേരള സർക്കാർ സ്ഥാപനമായ കേരളാ മിനറൽസ്‌ ആൻഡ് മെറ്റൽസിൽ ട്രെയ്നി തസ്തിക ഉൾപ്പടെ 70 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

ജൂനിയർ ഓപ്പറേറ്റർ ട്രെയിനീ, ജൂനിയർ ടെക്നിഷ്യൻ (ഇലക്ട്രീഷ്യൻ), ജൂനിയർ ഓപ്പറേറ്റർ ട്രെയിനീ, ജൂനിയർ ബോയ്‌ലർ കം ഓപ്പറേറ്റർ ട്രെയിനീ, ജൂനിയർ ടെക്നിഷ്യൻ (ഫിറ്റർ) ട്രെയിനീ,ജൂനിയർ ടെക്നിഷ്യൻ (പൈപ്പ് ഫാബ്രിക്കേറ്റർ) ട്രെയിനീ, ജൂനിയർ ടെക്നിഷ്യൻ (ഇൻസ്ട്രുമെന്റേഷൻ) ട്രെയിനീ, ജൂനിയർ ചാർജ്മാൻ സ്റ്റോഴ്സ് ട്രെയിനീ, ജൂനിയർ ടെക്നിഷ്യൻ മേസൺ,ജൂനിയർ ഡ്രൈവർ (ഫയർ ടെൻഡർ) ജൂനിയർ ഖലാസി, എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

കൂടുതൽ വിവരങ്ങൾ അടങ്ങുന്ന വിജ്‍ഞാപനത്തിനും അപേക്ഷാഫോറത്തിനും വെബ്‌സൈറ്റ് www.kmml.com സന്ദർശിക്കുക. അപേക്ഷ, ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതം, The General Manager, (P&A/E.D.P), The Kerala Minerals and Metals Ltd, PB No.4, Sankaramanagalam, Chavara, Kollam -691583 എന്ന വിലാസത്തിൽ അയക്കുക.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്‌ടോബർ 1.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!