കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം നിയമ പഠന വകുപ്പിൽ 2022-23 വർഷത്തിലേക്കുള്ള ത്രി വത്സര എൽ എൽ ബി പ്രവേശനത്തിന് എസ് സി, എസ് ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 21.11.2022 രാവിലെ 10 മണിക്ക് മഞ്ചേശ്വരം ക്യാമ്പസിൽ വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്. ഫോൺ: 8943006208