• രണ്ടാം വർഷ ബി എസ് സി ഡയാലിസിസ് ടെക്നോളജി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ഡിസംബർ 2022 – തിയറി പരീക്ഷാ തിയതി

2022 ഡിസംബർ പത്തൊൻപതു മുതലാരംഭിക്കുന്ന രണ്ടാം വർഷ ബി എസ്സ് സി ഡയാലിസിസ് ടെക്നോളജി ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • എം ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് II റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഡിസംബർ 2022 – തിയറി പരീക്ഷാ തിയതി

2022 ഡിസംബർ അഞ്ചു മുതലാരംഭിക്കുന്ന എം ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് II റെഗുലർ/സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • എം ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് I റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഡിസംബർ 2022 – തിയറി പരീക്ഷാ തിയതി

2022 ഡിസംബർ പന്ത്രണ്ടു മുതലാരംഭിക്കുന്ന എം ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് I റെഗുലർ/സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.