Home Tags Notifications

Tag: Notifications

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല വിവിധ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

എം ഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് II  സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ 2022  - തിയറി പരീക്ഷാ തിയതി 2022 സെപ്റ്റംബർ പന്ത്രണ്ടിനാരംഭിക്കുന്ന എം ഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് II  സപ്ലിമെന്‍ററി (2016...

ആരോഗ്യശാസ്ത്ര സർവ്വകലാശാലയിൽ അസിസ്റ്റന്‍റ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവുകള്‍

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയിൽ അവധിയിലുള്ള അസിസ്റ്റന്‍റുമാരുടെ താല്‍ക്കാലിക ഒഴിവുകളില്‍ അസിസ്റ്റന്‍റ് ആയി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതകളുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകര്‍ക്ക്‌ ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സര്‍വ്വകലാശാലാബിരുദവും,സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖല/സ്വയംഭരണ സ്ഥാപനങ്ങളില്‍...

എം ജി യൂണിവേഴ്സിറ്റിയിൽ ഫിലിം മെയ്ക്കിംഗ് കോഴ്‌സിലേക്ക് സെപ്റ്റംബർ 18 വരെ അപേക്ഷിക്കാം

സർവ്വകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഫിലിം മെയ്ക്കിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുള്ള അവസരം സെപ്റ്റംബർ 18 വരെ നീട്ടി.

മഹാത്മാഗാന്ധി സർവകലാശാല റിസർച്ച് ഇൻക്യൂബേഷൻ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് മഹാത്മാഗാന്ധി സർവകലാശാല കേരള സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് നടപ്പിലാക്കുന്ന 'റിസർച്ച് ഇൻകുബേഷൻ പ്രോഗ്രാമിലേക്ക്' അപേക്ഷ ക്ഷണിച്ചു. ഗവേഷണ കണ്ടെത്തലുകളെ സാമൂഹിക നന്മയ്ക്കു ഉതകുന്ന...

എം ജി യൂണിവേഴ്സിറ്റി പ്രോജക്ട് ഇവാല്യുവേഷൻ / വൈവാ വോസി

പത്താം സെമസ്റ്റർ ഐ.എം.സി.എ. (2017 അഡ്മിഷൻ - റഗുലർ) / ഡി.ഡി.എം.സി.എ. (2016, 2015, 2014 അഡ്മിഷൻ - സപ്ലിമെന്ററി) കോഴ്‌സിന്റെ പ്രോജക്ട് ഇവാല്യുവേഷൻ, വൈവാ വോസി പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്റ്റംബർ 14...

എം ജി യൂണിവേഴ്സിറ്റി പ്രാക്ടിക്കൽ പരീക്ഷകൾ

ഒന്നാം സെമസ്റ്റർ എം.എ.ജെ.എം.സി. (സി.എസ്.എസ്.) (2021 അഡ്മിഷൻ - റഗുലർ / 2020 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ് / 2020, 2019 അഡ്മിഷൻ - സപ്ലിമെന്ററി) ജൂലൈ 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ...

എം ജി യൂണിവേഴ്സിറ്റി പരീക്ഷാ ഫലം

2022 മെയ് മാസത്തിൽ നടന്ന നാലാം സെമസ്റ്റർ ബി.പി.എഡ്്. (2020 അഡ്മിഷൻ - റഗുലർ / 2018-2019 അഡ്മിഷൻ - സപ്ലിമെന്ററി / 2015-2017 അഡ്മിഷൻ - മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം...

കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷ പുനഃക്രമീകരിച്ചു

13.09.2022 ന് ആരംഭിക്കാനിരുന്ന സർവ്വകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി. ജി. (റെഗുലർ/സപ്ലിമെന്ററി), മെയ് 2022 പരീക്ഷകൾ 26.09.2022 ന് ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.

കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷ ഹാൾടിക്കറ്റ്

13.09.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി. എഡ്. (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

കണ്ണൂർ യൂണിവേഴ്സിറ്റി സ്പെഷ്യൽ അലോട്ട്മെന്റ്, സ്പോട്ട് അഡ്മിഷൻ – മാറ്റിവച്ചു

2022-23 അധ്യയന വർഷത്തെ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള എസ്.സി / എസ്.ടി. സ്പെഷ്യൽ അലോട്ട്മെന്റ് (പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് ഉൾപ്പടെ) , സ്പോട്ട് അഡ്മിഷൻ എന്നീവ മുൻ നിശ്ചയിച്ച തിയ്യതികളിൽ നിന്നും മാറ്റിവച്ചു....
Advertisement

Also Read

More Read

Advertisement