കേരള വെറ്റിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാലയുടെ കീഴിൽ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന കാറ്റിൽ ബ്രീഡിങ് ഫാമിൽ റിസർച്ച് അസിസ്റ്റൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസ വേതന നിയമനം ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.kvaus.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!