Tag: Notifications
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ സീറ്റ് ഒഴിവ്
കണ്ണൂർ സർവ്വകലാശാല മങ്ങാട്ടുപറമ്പ ക്യാമ്പസ് ഐ.ടി പഠന വകുപ്പിലെ എം.സി.എ പ്രോഗാമിൽ എൻ.ആർ.ഐ ക്വാട്ടയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ സപ്തംബർ 5 ന് ഉച്ചക്ക് 2 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി മങ്ങാട്ടുപറമ്പ്...
കണ്ണൂർ യൂണിവേഴ്സിറ്റി റിഫ്രഷർ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
ബയോളോജിക്കൽ സയൻസ്, ലൈബ്രറി സയൻസ് റിഫ്രഷർ കോഴ്‌സുകളിലേക്ക് സർവകലാശാല - കോളേജ് അദ്ധ്യാപകർക്ക് സർവ്വകലാശാല എച് ആർ ഡി സി വെബ്സൈറ്റിൽ ഒറ്റതവണ റെജിസ്ട്രേഷൻ പൂർത്തിയാക്കി കോഴ്സുകൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് വെബ്...
സംസ്കൃത സർവ്വകലാശാല : ഒന്നാം സെമസ്റ്റർ പി.ജി. പരീക്ഷകൾ നവംബർ രണ്ടിന് തുടങ്ങും
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഒന്നാം സെമസ്റ്റർ എം.എ./ എം.എസ്‍സി./എം.എസ്.ഡബ്ല്യു./എം.പി.ഇ.എസ്./പി.ജി. ഡിപ്ലോമ ഇൻ വെൽനസ് ആൻഡ് സ്പാ മാനേജ്മെന്റ് പരീക്ഷകൾ നവംബർ രണ്ടിന് ആരംഭിക്കും. ഒന്നാം സെമസ്റ്റർ പി.ജി. ഡിപ്ലോമ ഇൻ ട്രാൻസ്‍ലേഷൻ...
നുവാൽസിൽ ക്യാമ്പസ് കം ഹോസ്റ്റൽ അഡ്‌മിനിസ്ട്രേറ്റർ
കളമശ്ശേരി : നുവാൽസിൽ ക്യാമ്പസ് കം ഹോസ്റ്റൽ അഡ്‌മിനിസ്ട്രേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവരും ഈ മേഖലയിൽ അനുഭവ സമ്പത്തുള്ളവരുമായിരിക്കണം അപേക്ഷകർ . വിശദവിവരങ്ങൾക്കും നിർദ്ദിഷ്ട അപേക്ഷാ ഫോമിനും നുവാൽസ്...
എം ജി സർവ്വകലാശാല പരീക്ഷാ ഫലം
2021 നവംബറിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.ഡബ്ല്യു (2018, 2017, 2016 അഡ്മിഷൻ - സപ്ലിമെന്ററി / 2015, 2014, 2013, 2012 അഡ്മിഷൻ - മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു....
എം ജി സർവ്വകലാശാല പരീക്ഷ അപേക്ഷാ തീയതി
ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ ബി.വോക് (2016-2018 അഡ്മിഷൻ - സപ്ലിമെന്ററി / 2014-2015 അഡ്മിഷൻ - മെഴ്‌സി ചാൻസ് - പഴയ സ്‌കീം) പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്റ്റംബർ 26 മുതൽ 28...
എം ജി സർവ്വകലാശാല ഡിപ്ലോമ കോഴ്സ്
മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ (ഐ.യു.സി.ഡി.എസ്.) 'പാലിയേറ്റീവ് കെയർ' എന്ന വിഷയത്തിൽ മൂന്ന് മാസത്തെ ഡിപ്ലോമ കോഴ്‌സ് സെപ്റ്റംബർ 14 ന് ആരംഭിക്കുന്നു. പ്ലസ് ടു അല്ലെങ്കിൽ...
എം ജി സർവ്വകലാശാല കരാർ നിയമനം
മഹാത്മാഗാന്ധി സർവ്വകലാശാല ഹാർഡ്‌വെയർ ക്ലിനിക്കിൽ ഹാർഡ്‌വെയർ എഞ്ചിനീയർമാരുടെ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ www.mgu.ac.in എന്ന സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
എം ജി യൂണിവേഴ്സിറ്റി എം.ടെക്ക് കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ
മഹാത്മഗാന്ധി സർവ്വകലാശാല പുതുതായി ആരംഭിച്ച എം.ടെക് കോഴ്‌സുകളായ നാനോസയൻസ് ആന്റ് നാനോ ടെക്‌നോളജി, എനർജി സയൻസ് ആന്റ് ടെക്‌നോളജി, അഡ്വാൻസ്ഡ് പോളിമെറിക് മെറ്റീരിയൽസ് എന്നിവയിൽ സീറ്റുകൾ ഒഴിവുണ്ട്. കെമിക്കൽ/ മെക്കാനിക്കൽ/ പോളിമർ /...
പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് 2022 – അപേക്ഷ ക്ഷണിച്ചു
മഹാത്മാഗാന്ധി സർവ്വകലാശാലയിലെ പഠന വകുപ്പുകളിലേക്ക് 2022 വർഷത്തേക്കുള്ള മുഴുവൻ സമയ ഗവേഷകർക്കായി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് 10 ഗവേഷകരെങ്കിലുമുള്ള മുഴുവൻ സർവ്വകലാശാല പഠനവകുപ്പുകളിലും രണ്ട് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്...













