എക്സിം (എക്സ്പോർട്ഇംപോർട്) ബാങ്കിൽ മാനേജ്മെന്റ് ട്രെയിനീ തസ്തികയിൽ 20 ഒഴിവുകളുണ്ട്. ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ സി. . ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും കുറഞ്ഞത് 50 ശതമാനം മാർക്ക് ഉള്ളവർക്കാണ് അവസരം . 2019 ബിരുദാനന്തര ബിരുദത്തിന്റെ ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. കംപ്യൂട്ടർ പരിജ്ഞാനവും നല്ല ആശയവിനിമയ ശേഷിയും അഭികാമ്യം. എഴുത്ത് പരീക്ഷയുടെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കുന്നവരെ ഡെപ്യൂട്ടി മാനേജർ തസ്തികയിൽ നിയമിക്കും. ഉയർന്ന പ്രായപരിധി 25 വയസ്സ്.www.eximbankindia.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.  അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി നവംബർ 10.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!