Home Tags NOWNEXT

Tag: NOWNEXT

എം.എസ്.സി. നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി – സീറ്റ് ഒഴിവ്

പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.  യോഗ്യത : ലാംഗ്വേജ് പേപ്പറുകൾ ഒഴികെ 55 ശതമാനം മാർക്കോടെ ബി.എസ്.സി. ഫിസിക്സ്...

എം.എസ്.സി. പ്ലാൻറ് സയൻസ് – സീറ്റ് ഒഴിവ്

സർവകലാശാല മാനന്തവാടി ക്യാമ്പസിലെ എം. എസ്. സി. പ്ലാൻറ് സയൻസ് പ്രോഗാമിൽ പട്ടികവർഗ വിഭാഗത്തിന് സീറ്റുകൾ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള വിദ്യാർത്ഥികൾ ആഗസ്ത് 12ന് രാവിലെ 11.30ന് കോഴ്സ് കോർഡിനേറ്റർ മുൻപാകെ അസ്സൽ...

എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് – സീറ്റ് ഒഴിവ്

മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്സിലേക്ക് എസ്.സി. (4 ഒഴിവുകൾ), എസ്.ടി. (1  ഒഴിവ്) വിഭാഗങ്ങൾക്ക്  സംവരണം ചെയ്തിട്ടുള്ള  സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ...

എം.എ. മ്യൂസിക് പ്രോഗ്രാം-സ്പോട്ട്അഡ്മിഷൻ

കണ്ണൂർ സർവകലാശാല മ്യൂസിക്ഡിപ്പാർട്ട്മെൻ്റിൽ എം.എ. മ്യൂസിക്പ്രോഗ്രാമിൽ സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ആഗസ്ത് 12ന് രാവിലെ 10 മണിക്ക് അഭിരുചി പരീക്ഷക്കായി വകുപ്പ്മേധാവി മുൻപാകെ ഹാജരാകേണ്ടതാണ്. ഫോൺ: 0497-2806404, 989523 2334  

കണ്ണൂർ സർവകലാശാല പ്രൊജക്ട് മൂല്യനിർണ്ണയം, വൈവ-വോസി

ആറാം സെമസ്റ്റർ എം.സി.എ (ലാറ്ററൽ എൻട്രി ഉൾപ്പടെ) ഡിഗ്രി (സി.ബി.എസ്.എസ്-റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്-2016 മുതൽ 2019 അഡ്‌മിഷൻ വരെ) ഏപ്രിൽ 2022 പരീക്ഷകളുമായി ബന്ധപ്പെട്ട പ്രൊജക്ട് മൂല്യനിർണ്ണയം, ജനറൽ വൈവ-വോസി എന്നിവ വിവിധ...

കണ്ണൂർ സർവകലാശാല ബി.എ. ഭരതനാട്യം, ബി.എ. കർണ്ണാടക സംഗീതം – ഇന്റർവ്യൂ തിയ്യതി

2022-23 അധ്യയന വർഷത്തിലെ ബി.എ. ഭരതനാട്യം, ബി.എ. കർണ്ണാടക സംഗീതം എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായുള്ള ഇന്റർവ്യൂ ആഗസ്ത് 10ന് രാവിലെ 10 മണിക്ക് കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജായ പിലാത്തറ ലാസ്യ കോളേജ്...

കണ്ണൂർ സർവകലാശാല ബിരുദ പ്രവേശനം – അഡ്മിഷൻ ഫീസ് അടക്കുന്നതിനുള്ള സമയം നീട്ടി

യു.ജി ഒന്നാം അലോട്മെന്റ് ലഭിച്ചവർക്ക് അഡ്മിഷൻ ഫീസ് അടയ്ക്കുന്നതിന് 10.8.2022 ഉച്ചയ്ക്ക് 2 മണിവരെ സമയം അനുവദിച്ചിട്ടുണ്ട്. SBIePay വഴി ഓൺലൈനായാണ് ഫീസ് അടക്കേണ്ടത്. 830/- രൂപയാണ് അഡ്മിഷൻ ഫീസ്. SC/ST വിഭാഗത്തിന്...

കണ്ണൂർ സർവകലാശാലയിൽ സീറ്റ് ഒഴിവ്

എൽ.എൽ.എം -സീറ്റ് ഒഴിവ് കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം ക്യാമ്പസിലെ നിയമ പഠന വകുപ്പിൽ എൽ.എൽ.എം പ്രോഗാമിന് പൊതു വിഭാഗത്തിൽ 10, എസ.സി.3 , എസ്.ടി 1 സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ...

കണ്ണൂർ സർവകലാശാലയിൽ സംസ്‌കൃതം അസിസ്റ്റന്റ് പ്രൊഫസർ ഒഴിവിലേക്ക് അഭിമുഖം

കണ്ണൂർ സർവകലാശാല ധർമ്മശാല ക്യാമ്പസ്സിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ അസിസ്റ്റന്റ് പ്രൊഫസറുടെ (സംസ്‌കൃതം) ഒഴിവിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിനുവേണ്ടിയുള്ള കൂടിക്കാഴ്ച ആഗസ്ത് 11ന് രാവിലെ 10.30 ന് ക്യാമ്പസ്സിൽ വച്ച് നടക്കുന്നതാണ്. സംസ്‌കൃതം...

കണ്ണൂർ സർവകലാശാല – ഹാൾടിക്കറ്റ്

സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അഞ്ചാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി കോഴ്‌സ് (റെഗുലർ/സപ്ലിമെന്ററി) നവംബർ 2021  പരീക്ഷയുടെ ഹാൾടിക്കറ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ ( www.kannuruniversity.ac.in ) ലഭ്യമാണ്. ഓഫ്‌ലൈൻ ആയി അപേക്ഷിച്ച വിദ്യാർത്ഥികളുടെ ഹാൾടിക്കറ്റ്...
Advertisement

Also Read

More Read

Advertisement