Tag: NOWNEXT
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് വാക്ക് - ഇൻ – ഇന്റർവ്യൂ നടത്തുന്നു. കാലടി മുഖ്യകേന്ദ്രത്തിലെ ഹിസ്റ്ററി വിഭാഗത്തിൽ...
നുവാൽസിൽ അപേക്ഷ ക്ഷണിച്ചു
കൊച്ചിയിലെ നുവാൽസിൽ പഞ്ചവത്സര ബി എ എൽ എൽ ബി, ഏകവർഷ എൽ എൽ എം സീറ്റുകളിൽ ഒഴിവ് വന്നേക്കാവുന്ന സീറ്റുകളിലേക്കു പരിഗണിഗണിക്കപ്പെടുന്നതിനു വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ദേശീയ നിയമ പൊതുപ്രവേശന...
കണ്ണൂർ സർവകലാശാല പരീക്ഷകളുടെ ഹോൾടിക്കറ്റ്
25.07.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
കണ്ണൂർ സർവകലാശാല പരീക്ഷകളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കാം
രണ്ടാം സെമസ്റ്റർ ന്യൂ ജനറേഷൻ ബിരുദ (റെഗുലർ), ഏപ്രിൽ 2021 പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 23.07.2022 ന് വൈകുന്നേരം 5 മണി വരെ സമർപ്പിക്കാം.
ഒന്നാം സെമസ്റ്റർ എം. എസ് സി. പ്ലാന്റ്...
കണ്ണൂർ സർവകലാശാല ഡിഗ്രി അപേക്ഷകളുടെ പ്രിന്റൌട്ട്
നാലാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകൾക്കുള്ള അപേക്ഷകളുടെ പ്രിന്റൌട്ടും അനുബന്ധ രേഖകളും 22.07.2022 ന് വൈകുന്നേരം 5 മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം.
കണ്ണൂർ സർവകലാശാല BA LLB പ്രവേശന പരീക്ഷയുടെ ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു
2022-23 അധ്യയന വർഷത്തിൽ, കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ BA LLB പ്രവേശനത്തിനായി 25.7.2022 ൽ ഉച്ചയ്ക്കുശേഷം 3 മണി മുതൽ 5 മണി വരെ നടത്തുന്ന പ്രവേശന പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല...
കണ്ണൂർ സർവകലാശാല എം. എഡ്. പ്രോഗ്രാം പ്രവേശനം – തിയതി നീട്ടി
കണ്ണൂർ സർവകലാശാലയുടെ ധർമശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടത്തുന്ന രണ്ട് വർഷ എം.എഡ്. പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 10-08-2022 വരെ നീട്ടിയിരിക്കുന്നു.
കണ്ണൂർ സർവകലാശാല കോളേജുകളിലെ പി. ജി പ്രവേശനം – ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു:
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജിലേക്കുള്ള 2022-23 അധ്യയന വർഷത്തെ പി. ജി പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് ലോഗിൻ ചെയ്ത് അലോട്ട്മെന്റ് വിവരങ്ങൾ അറിയാവുന്നതാണ്.
ജൂലൈ 19 വരെ ലഭിച്ച അപേക്ഷകൾ...
കണ്ണൂർ സർവ്വകലാശാല പി.ജി പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ – തിയതി നീട്ടി
കണ്ണൂർ സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയിതിട്ടുള്ള കോളേജുകളിലെ പി.ജി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ജൂലൈ 24 വരെ നീട്ടിയിട്ടുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ നടത്തുമ്പോൾ 20 ഓളം ഒപ്ഷൻ...
കണ്ണൂർ സർവ്വകലാശാല പ്രഭാഷണ പരമ്പര – അഞ്ചാം ദിവസം
കണ്ണൂർ സർവ്വകലാശാല റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെൽ, ഇന്റെർണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ (IQAC) സഹകരണത്തോടെ നടത്തുന്ന പ്രഭാഷണ പരമ്പരയുടെ അഞ്ചാം ദിവസമായ 21.07.2022ന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥതി കൗൺസിൽ എക്‌സിക്യൂട്ടീവ്...











