Tag: NOWNEXT
തേർഡ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി പാർട്ട് I സപ്ലിമെന്‍ററി...
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല 2022 ആഗസ്റ്റ് ഒൻപത് മുതലാരംഭിക്കുന്ന തേർഡ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി പാർട്ട് I സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബി എ എസ്സ് എൽ പി ഡിഗ്രി അഡിഷണൽ...
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല 2022 ജൂലൈ ഇരുപത്തേഴു മുതലാരംഭിക്കുന്ന ആറാം സെമസ്റ്റർ ബി എ എസ്സ് എൽ പി ഡിഗ്രി അഡിഷണൽ സപ്ലിമെന്‍ററി (2018 പ്രവേശനം) തിയറി പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ച്...
അവസാന വർഷ ബി എസ്സ് സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ആഗസ്റ്റ്...
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ആഗസ്റ്റ് ഇരുപത്തിരണ്ടു മുതലാരംഭിക്കുന്ന അവസാന വർഷ ബി എസ്സ് സി മെഡിക്കൽ ബയോ കെമിസ്ട്രി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷക്ക് 2022 ആഗസ്റ്റ് ഒന്ന് വരെ ഓൺലൈനായി രജിസ്റ്റർ...
കണ്ണൂർ സർവ്വകലാശാല: പ്രായോഗിക പരീക്ഷ
ഒന്നാം സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (റഗുലർ/ സപ്ലിമെന്‍ററി), ഒക്ടോബര്‍ 2021 പ്രായോഗിക പരീക്ഷ 26.07.2022 ന് ഗവ. കോളേജ്, തലശ്ശേരിയിൽ വച്ച്...
കണ്ണൂർ സർവ്വകലാശാല: പരീക്ഷാഫലം
നാലാം സെമസ്റ്റർ എം. എസ് സി. കൌൺലിങ്ങ് സൈക്കോളജി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധന പകർപ്പിനും 01.08.2022 ന് വൈകുന്നേരം 5 മണി...
കണ്ണൂർ സർവ്വകലാശാല: ഹാൾടിക്കറ്റ്
26.07.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ആറാം സെമസ്റ്റർ എം. സി. എ. / എം. സി. എ ലാറ്ററൽ എൻട്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷളുടെ ഹാൾടിക്കറ്റ്...
കണ്ണൂർ സർവ്വകലാശാല: പരീക്ഷാവിജ്ഞാപനം
പത്തും എട്ടും സെമസ്റ്റർ ബി. എ. എൽഎൽ. ബി.(റെഗുലർ/ സപ്ലിമെന്ററി– 2012 അഡ്മിഷൻ മുതൽ), മെയ് 2022 പരീക്ഷകൾക്ക് 29.07.2022 വരെ പിഴയില്ലാതെയും 01.08.2022 വരെ പിഴയോടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല...
കണ്ണൂർ സർവകലാശാല ഐ ടി ഡിപ്പാർട്ടുമെന്റിന് ക്യാമ്പസ് പ്ലേസ്‌മെന്റിൽ മികച്ചനേട്ടം
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ സി-ഡാക്, ഐ-ലേൺ എന്നി കമ്പനികൾ നടത്തിയ ക്യാമ്പസ് റിക്രൂട്മെന്റിൽ കണ്ണൂർ യൂണിവേസിറ്റി ഐ.ടി ഡിപ്പാർട്മെന്റ്, ഐ.ടി സെന്റർ എന്നിവിടങ്ങളിലെ 30 വിദ്യാർത്ഥികൾക്ക് ജോലി ലഭിച്ചു. സൈബർ സെക്യൂരിറ്റി,...
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയിൽ ആവശ്യപ്പെടുന്നവർക്കു ഞൊടിയിടയിൽ മൈഗ്രേഷൻ സർട്ടിഫിക്കറ്റ്
വിവിധ കോഴ്സുകൾ പൂർത്തിയാക്കിയ ശേഷം സർവ്വകലാശാലയിൽ
നിന്നും മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന വിദ്യാർത്ഥികൾക്ക്
എത്രയും പെട്ടെന്ന് മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കുക എന്ന
ലക്ഷ്യത്തോടെ ഓൺലൈൻ സംവിധാനത്തിലൂടെ മൈഗ്രേഷൻ
സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടികൾ കേരള ആരോഗ്യശാസ്ത്ര
സർവ്വകലാശാല പൂർത്തീകരിച്ചു. സർവ്വകലാശാലാ വെബ്സൈറ്റിൽ
ഇതിനായി...
സംസ്കൃത സര്‍വ്വകലാശാലയില്‍ ദ്വിദിന ദേശീയ യുവഗവേഷക കോൺഫറൻസ്
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ യുവഗവേഷകർക്കായി ദ്വിദിന ദേശീയ കോൺഫറൻസ് സംഘടിപ്പിക്കുന്നു. സർവ്വകലാശാല മുഖ്യകേന്ദ്രത്തിലെ അക്കാദമിക് ബ്ലോക്ക് ഒന്നിലെ സെമിനാർ ഹാളിൽ ഇന്ന് (ജൂലൈ 22) തുടങ്ങുന്ന ദേശീയ...












