Tag: NOWNEXT
കണ്ണൂർ സർവ്വകലാശാല പുനർമൂല്യനിർണ്ണയ ഫലം
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ്, എം.എ. എക്കണോമിക്‌സ്, എം.എ.ഡെവലപ്‌മെന്റ് എക്കണോമിക്‌സ്, എം.എ. അപ്ലൈഡ് എക്കണോമിക്‌സ്, എം.എ.ഹിന്ദി ഏപ്രിൽ 2021 പരീക്ഷകളുടെ പുനർമൂല്യനിർണ്ണയ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
കണ്ണൂർ സർവ്വകലാശാല ബിരുദാനന്തര ബിരുദപ്രവേശനം – തിയതി നീട്ടി
2022-23 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി 24-07-2022 വരെ നീട്ടിയിരിക്കുന്നു. വിശദ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് www.admission.kannuruniversity.ac.in സന്ദർശിക്കുക.
കണ്ണൂർ സർവ്വകലാശാല ബിരുദ പ്രവേശനം – തിയതി നീട്ടി
കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ 2022- 23 അധ്യയന വർഷത്തെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയം 2022 ജൂലായ് 25 വൈകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു. വിശദ വിവരങ്ങൾക്ക് സർവകലാശാല...
കണ്ണൂർ സർവ്വകലാശാല പ്രഭാഷണ പരമ്പര നാലാം ദിനം
കണ്ണൂർ സർവ്വകലാശാല റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെൽ, ഇന്റെർണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ (IQAC) സഹകരണത്തോടെ നടത്തുന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി “ആഗോള സാമ്പത്തിക വെല്ലുവിളികളും ഇന്ത്യയുടെ വളർച്ചാ സാധ്യതകളും” എന്ന വിഷയത്തിൽ...
സംസ്കൃത സർവകലാശാലയിൽ ബിരുദ പ്രവേശനം: അവസാന തീയതി ജൂലൈ 30
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും പ്രാദേശിക കേന്ദ്രങ്ങളിലും ബിരുദ പ്രോഗ്രാമുകളിലേയ്ക്കുളള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുളള അവസാന തീയതി ജൂലൈ 30 വൈകീട്ട് അഞ്ച് വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in...
ഫൈനൽ എം ഡി/എം എസ്സ് ആയുർവ്വേദ ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ മെയ് 2022...
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ജൂലൈ ഇരുപതു മുതലാരംഭിക്കുന്ന ഫൈനൽ എം ഡി/എം എസ്സ് ആയുർവ്വേദ ഡിഗ്രി സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ബി എച്ച് എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജൂലൈ 2022 –...
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ജൂലൈ പതിനെട്ടിന് ആരംഭിക്കുന്ന ഫസ്റ്റ് ബി എച്ച് എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2015 സ്കീം) പ്രാക്ടിക്കൽ പരീക്ഷ, സെക്കന്‍റ് ബി എച്ച് എം എസ്സ് ഡിഗ്രി...
സെക്കന്‍റ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ മെയ്...
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 മേയിൽ നടത്തിയ സെക്കന്‍റ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2010 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സുകളുടേയും, സ്കോർ ഷീറ്റിന്‍റേയും പകർപ്പ് ആവശ്യമുള്ളവർ ബന്ധപ്പെട്ട...
കണ്ണൂർ സർവ്വകലാശാല പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ ബി. എ. ഇംഗ്ലീഷ്/ ഹിസ്റ്ററി/ പൊളിറ്റിക്കൽ സയൻസ്/ മലയാളം/ അഫ്സൽ ഉൽ ഉലമ/ ഇക്കണോമിക്സ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു....
കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ ബി. എ. ഇക്കണോമിക്സ്, ബി. ബി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), മാർച്ച് 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധന പകർപ്പിനും 26.07.2022 വരെ...











