എയർ ഇന്ത്യ എക്സ്പ്രസ്സിൽ വിവിധ തസ്തികകളിലെ ആറു ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആണ് ഡൽഹി-മുംബൈ കേന്ദ്രങ്ങളിലാണ് ഒഴിവ് എല്ലാ ഒഴിവുകളും ജനറൽ വിഭാഗത്തിലാണ്. ഓപ്പറേഷൻസ് സെക്രട്ടേറിയൽ ഡിപ്പാർട്ട്മെൻറ് കളിലാണ് അവസരം. വിശദവിവരങ്ങളും അപേക്ഷാഫോമും www. airindiaexpress.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 17.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!