• നാലാം സെമസ്റ്റർ ബി ഫാം – പ്രാക്ടിക്കൽ

2023 മെയ് രണ്ടിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി ഫാം ഡിഗ്രി റഗുലർ/സപ്ലിമെന്‍ററി (2017 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

  • മൂന്നാം വർഷ ബി എസ് സി മെഡിക്കൽ മൈക്രോബയോളജി – പ്രാക്ടിക്കൽ

2023 മെയ് മൂന്നിന് ആരംഭിക്കുന്ന മൂന്നാം വർഷ ബി എസ്സ് സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

  • മൂന്നാം വർഷ ബി എസ് സി നഴ്സിംഗ് – പ്രാക്ടിക്കൽ

2023 മെയ് 15 – ന് ആരംഭിക്കുന്ന മൂന്നാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.