Home Tags NOWNEXT

Tag: NOWNEXT

കണ്ണൂർ സർവ്വകലാശാല ബിരുദ പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി

ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ 2021) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 12.07.2022 വരെ നീട്ടി.

കണ്ണൂർ സർവ്വകലാശാല പി ജി – അപേക്ഷാതീയതി നീട്ടി

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ 2022-23 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയം 15-07-2022, വൈകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് www.admission.kannuruniversity.ac.in സന്ദർശിക്കുക.

നാല് വിദേശ പ്രൊഫസർമാരുമായി നുവാൽസിൽ പുതിയ അദ്ധ്യയന വർഷം

കൊച്ചിയിലെ ദേശീയ നിയമസർവ്വകലാശാലയായ നുവാൽസിൽ ജൂലായ് 4 ന് ആരംഭിച്ച  പുതിയ അദ്ധ്യയന വർഷത്തിൽ അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയിട്ടുള്ള നാല് വിദേശ പ്രൊഫസർമാരുടെ സാന്നിദ്ധ്യം ക്യാമ്പസിൽ ഉണ്ടായിരിക്കും. അമേരിക്കയിലെ മിയാമി ഡേഡ് കോളേജിലെ...

കണ്ണൂർ സർവകലാശാല മൂന്നാം സെമസ്റ്റർ ബി. കോം. പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ബി. കോം. (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ബി. ബി. എ./ ബി. ബി. എ./ ബി. ബി. എ. (ടി. ടി. എം.)/ബി. ബി. എ. (എ. ച്ച്.)/ ബി. ടി....

കണ്ണൂർ സർവകലാശാല ഇന്റഗ്രേറ്റഡ് എം. എസ് സി. പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ

രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ് സി. (റെഗുലർ), ജനുവരി 2022 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

കണ്ണൂർ സർവകലാശാല ബി. എ. എൽഎൽ. ബി. പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ

ഒന്നാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഓഫ്ലൈനായി അപേക്ഷിച്ചവർ പരീക്ഷാ കേന്ദ്രത്തിൽ നിന്ന് കൈപ്പറ്റേണ്ടതാണ്.

കണ്ണൂർ സർവകലാശാല സ്പോട്സ് സ്പെഷ്യൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

12.07.2022 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദ സ്പോട്സ് സ്പെഷ്യൽ (നവംബർ 2021) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

കണ്ണൂർ സർവകലാശാല ബി. എ. എൽഎൽ. ബി. പരീക്ഷ പുനഃക്രമീകരിച്ചു

06.07.2022 ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ചുവടെ നൽകിയ തീയതികളിൽ മൂന്നാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷകൾ 25.07.2022 (തിങ്കൾ) ന് നടക്കുന്ന രീതിയിൽ...

കണ്ണൂർ സർവകലാശാല പി.ജി പഠനവകുപ്പ് – പ്രവേശന പരീക്ഷകളുടെ സമയക്രമത്തിൽ മാറ്റം

2022-23 അധ്യയന വർഷത്തിലെ, കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ പി. ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിന്, 10/07/2022 ന് രാവിലെ നടത്താൻ നിശ്ചയിച്ച എം. എ ഇംഗ്ലീഷ്, എം. എസ്. സി ജ്യോഗ്രഫി പ്രവേശന...

കണ്ണൂർ സർവ്വകലാശാലയിൽ “എമർജിംഗ് തിൻ ഫിലിം ഫോർ ലൈറ്റ് ഹാർവെസ്റ്റിംഗ്” ശില്പശാല

കണ്ണൂർ സർവ്വകലാശാല ഭൗതിക ശാസ്ത്ര വകുപ്പും ഇന്റെർണൽ ക്വാളിറ്റി അഷുറൻസ് സെല്ലും (IQAC) സംയുക്തമായി “എമർജിംഗ് തിൻ ഫിലിം ഫോർ ലൈറ്റ് ഹാർവെസ്റ്റിംഗ്” എന്ന വിഷയത്തിൽ 07-07-2022 ന് പയ്യന്നൂർ ക്യാമ്പസ്സിൽ വച്ച്...
Advertisement

Also Read

More Read

Advertisement