ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മിശ്ര ധാതു നിഗം ലിമിറ്റഡ് ഒരു വർഷം നീളുന്ന അപ്രൻറിസ്ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 158 ഒഴിവുകളാണുള്ളത് ഫിറ്റർ, മെഷിനിസ്റ്റ്, ടർണർ, വെൽഡർ, ഇലക്ട്രീഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.midhani-india.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 16.

Leave a Reply