Tag: NOWNEXT
ഫെഡറൽ ബാങ്കിൽ ജൂനിയര്‍ മാനേജ്‌മെന്റ് ഓഫീസര്‍ അവസരം
ഫെഡറല്‍ ബാങ്ക് ബ്രാഞ്ചുകളിലേക്ക് ജൂനിയര്‍ മാനേജ്‌മെന്റ് ഓഫീസര്‍ ഗ്രേഡ് 1 ( സ്‌കെയില്‍1) പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. www.federalbank.co.in വഴി ഇപ്പോള്‍ അപേക്ഷിക്കാം
ഓണ്‍ലൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷന്‍, നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെയുള്ള അഭിമുഖം...
ജെൻറോബോട്ടിക്സിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഒഴിവ്
ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ജെൻറോബോട്ടിക് ഇന്നവേഷൻസിൽ സോഫ്റ്റ് വെയർ എൻജിനീയർ തസ്തികയിൽ ഒഴിവുണ്ട്. പ്രവൃത്തിപരിചയമുള്ളവർക്കാണ് അപേക്ഷിക്കാനാവസരം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ [email protected] എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.genrobotics.org
ഇൻഫർമേഷൻ കേരള മിഷനിൽ മൊബൈൽ ആപ്പ് ഡവലപ്പർ ഒഴിവ്
ഇൻഫർമേഷൻ കേരള മിഷനിൽ മൊബൈൽ ആപ് ഡവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിടെക്
വേതനം:35,000-45,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 21നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cmdkerala.net
ജയ്‌ഹിന്ദ് സ്റ്റീലിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഒഴിവ്
ജയ്‌ഹിന്ദ് സ്റ്റീലിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഒഴിവ്.
എക്സ്പീരിയൻസ്: 0-1
ശമ്പളം: 12000 - 16000
അപേക്ഷിക്കേണ്ട അവസാന തീയതി: മെയ് 31, 2022
അപേക്ഷിക്കാനുള്ള ലിങ്ക്: http://www.statejobportal.kerala.gov.in/publicSiteJobs/jobDetails/4791
KASE-ൽ സിവിൽ പ്രൊജക്റ്റ് എഞ്ചിനീയർ ഒഴിവ്
കേരള അക്കാദമി ഫോർ സ്‌കിൽസ് എഡ്യൂക്കേഷൻ (കേസ്) ൽ പ്രൊജക്റ്റ് എൻജിനീയറുടെ ഒഴിവ്.
യോഗ്യത: ബി.ഇ./ ബിടെക്
എക്സ്പീരിയൻസ്: 3-5 വർഷം
ശമ്പളം: 35000
അപേക്ഷിക്കേണ്ട അവസാന തീയതി: മെയ് 18, 2022
അപേക്ഷിക്കാൻ...
ഒന്നാംക്ലാസ് അഡ്മിഷന് അഞ്ച് വയസ് പൂർത്തിയാക്കണം: പൊതുവിദ്യാഭ്യാസവകുപ്പ്
അതത് വർഷം ജൂൺ ഒന്നിന് അഞ്ചുവയസ്സ് പൂർത്തിയാകാത്ത കുട്ടികൾക്ക് ഒന്നാംക്ലാസിൽ പ്രവേശനത്തിന് അർഹതയുണ്ടാകില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ സ്കൂൾമാന്വലിന്റെ കരട് വ്യക്തമാക്കുന്നു. മൂന്നാംവയസ്സിൽ ആരംഭിക്കുന്ന പ്രീ-സ്കൂൾ പഠനത്തിനുശേഷമാവണം പ്രൈമറി ക്ലാസുകളിലെ പ്രവേശനമെന്നാണ് ദേശീയ വിദ്യാഭ്യാസനയം...
അമ്മമാർക്ക് സൈബർ സുരക്ഷാ പരിശീലനവുമായി കൈറ്റ്
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) എല്ലാ ജില്ലകളിലെയും സ്‌കൂൾ വിദ്യാർഥികളുടെ അമ്മമാർക്കായി സൈബർ സുരക്ഷാ പരിശീലന പരിപാടി തുടങ്ങി. സ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ് ക്ലബ്ബുകൾ വഴി 28,000 അമ്മമാർക്ക്...
സ്കൂൾ യൂണിഫോം ചട്ടങ്ങളിൽ ഇളവു നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
രാജ്യത്ത് ചൂടു കൂടുന്ന സാഹചര്യത്തിൽ സ്കൂൾ പ്രവർത്തനങ്ങൾക്കു മാർഗരേഖയുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. യൂണിഫോം ചട്ടങ്ങളിൽ ഇളവു നൽകണം, സമയം പുനഃക്രമീകരിക്കണം, ക്ലാസ് മുറിക്കു പുറത്തുള്ള പ്രവർത്തനങ്ങൾ പരമാവധി ഒഴിവാക്കണം തുടങ്ങിയവയാണു നിർദേശങ്ങൾ.
സ്കൂളുകളിൽ...
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ പിഎച്ച്ഡി
ആയുഷ് മന്ത്രാലയത്തിൻെറ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ നല്കുന്ന പിഎച്ച്ഡി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
പ്രവേശനം എങ്ങനെയെല്ലാം?
എൻട്രൻസും അഭിമുഖവുംവഴി,യുജിസി-നെറ്റ്/ജെആർഎഫ്/സ്ലെറ്റ്/ആയുഷ്-നെറ്റ്/സിഎസ്ഐആർ-നെറ്റ് യോഗ്യതയുള്ളവർക്ക് അഭിമുഖം മാത്രം.
താത്പര്യമുള്ളവർ ഈ മാസം 31നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ...
എംഎസ്ഇയിൽ പിഎച്ച്ഡി,പിജിഡിഎം,ബിഎ കോഴ്‌സുകൾക്ക് അപേക്ഷിക്കാം
മദ്രാസ് സ്കൂൾ ഓഫ് ഇക്ണോമിക്സ് നല്കുന്ന വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കോഴ്സുകൾ ഏതെല്ലാം?
പിഎച്ച്ഡി,പിജിഡിഎം,ബിഎ
താത്പര്യമുള്ളവർ ജൂൺ 10നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.mse.ac.in



















