തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ യൂറോസാപ് ടെക്നോളജീസില്‍ സീനിയര്‍ പി.എച്.പി ഡെവലപ്പറെ തേടുന്നു. കോര്‍ പി.എച്.പി, കോഡ് ഇഗ്‌നൈറ്റര്‍, മാഗ്നെറ്റോ, എം.വി.സി ഫ്രെയിംവര്‍ക്ക്, ജൂംല, എച്.ടി.എം.ല്‍ 5, സി എസ്.എസ് 3, ജാവ സ്‌ക്രിപ്റ്റ് എന്നിവയില്‍ നാലാള്‍ ധാരണയുണ്ടായിരിക്കണം. മൂന്നുവര്‍ഷത്തേ  പ്രവര്‍ത്തന പരിചയമുള്ളവര്‍ക്കാണ് അവസരം. ഇംഗ്ലീഷില്‍ നല്ല പ്രാവിണ്യം വേണം. അവസാന തീയതി: ജൂണ്‍ 7  ഇ-മെയില്‍: [email protected]

Leave a Reply