Home Tags NOWNEXT

Tag: NOWNEXT

കണ്ണൂർ സർവ്വകലാശാല പി.ജി പ്രവേശന പരീക്ഷ – പുനഃക്രമീകരണം

കണ്ണൂർ സർവ്വകലാശാല 2022-23 അധ്യയന വർഷത്തിലെ പഠനവകുപ്പുകളിലെ പി. ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷയുടെ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. 26-06-2022, 02-07-2022, 03-07-2022 തീയ്യതികളിൽ നടത്താനിരുന്ന പരീക്ഷകളാണ് പുനഃക്രമീകരിച്ചിട്ടുള്ളത്. പുതുക്കിയ ടൈം ടേബിൾ...

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ പിജി അസൈൻമെന്റ് അവസാന തീയ്യതി

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം ഏപ്രിൽ 2021 സെഷൻ അസൈൻമെന്റ് 2022 ജൂലൈ നാല്, 5 PM വരെ വിദൂര വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കാവുന്നതാണ്. അവസാന തീയ്യതിക്കു...

NAAC A++ ഗ്രേഡിന്റെ തിളക്കത്തിൽ കേരള യൂണിവേഴ്സിറ്റി

പൊതുവിദ്യാഭ്യാസ മേഖലയിലും ഉന്നതവിദ്യാഭാസ മേഖലയിലും മികച്ച നേട്ടങ്ങൾ കൈവരിച്ച കേരളത്തെ തേടി മറ്റൊരു അംഗീകാരം കൂടി - കേരളം യൂണിവേഴ്‌സിറ്റിക്ക് നാക് A++ ഗ്രേഡ് ലഭിച്ചിരിക്കുന്നു. ഐഐടി നിലവാരത്തിലേക്കാണ് കേരളത്തിന്റെ സ്വന്തം സർവകലാശാല...

ബിരുദധാരിയാണോ? ഹൈദരാബാദ് ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ എൽ ഡി ക്ലാർക്ക് ആവാം

ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ലോർ ഡിവിഷൻ ക്ലാർക്ക് തസ്തികയിൽ ഒഴിവുണ്ട്. ബിരുദധാരികൾക്കാണ് അവസരം. ഒഴിവുകളുടെ എണ്ണം: 11. വേതനം:20,480. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 25. കൂടുതൽ വിവരങ്ങൾക്ക്...

എസ്എസ്എൽസി പരീക്ഷാഫലം എങ്ങനെ അറിയാം?

എസ്എസ്എൽസി പരീക്ഷാഫലം ഈ മാസം 15 ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. പ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ജൂൺ 20 നകം +2 ഫലവും പ്രഖ്യാപിക്കുമെന്ന് വി...

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയത്തിൽ ഒഴിവ്

ഡെറാഡൂണിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയത്തിൽ പ്രൊജക്റ്റ് അസ്സോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിടെക് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.  പ്രായപരിധി 35 വയസ്. അപേക്ഷിക്കേണ്ട അവസാന തീയതി: ജൂൺ 17  കൂടുതൽ വിവരങ്ങൾക്കായി; http://www.iip.res.in...

സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ(C-DIT) ഒഴിവ്

കേരള സർക്കാർ സംരംഭമായ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ(C-DIT) സെർവർ അഡ്മിനിസ്ട്രേറ്റർമാരെ ആവിശ്യമുണ്ട്.  യോഗ്യത: എംസിഎ, എംഎസ് സി, ബിഇ/ബിടെക്.  2 മുതൽ 10 വർഷം വരെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.  ശമ്പളം: 27000...

പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സിൽ വെറ്റിനറി ഡോക്ടർ ഒഴിവ്

തൃശൂർ ജില്ലയിലെ കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സിൽ വെറ്റിനറി ഡോക്ടറുടെ (ക്വാളിറ്റി കണ്ട്രോൾ) ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: ബി വി എസ് സി ബിരുദം. പ്രായം: 18 -41....

കോമേഴ്‌സ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ അധ്യാപകരെ ആവശ്യമുണ്ട്

കൊല്ലം ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മാർത്തോമ്മ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ അധ്യാപകരെ ആവിശ്യമുണ്ട്. കോമേഴ്‌സ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നീ വിഷയങ്ങളിലാണ് അധ്യാപക ഒഴിവുകൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടനെ തന്നെ...

Job Alert: Business Development Associate at Toffee Ride

Ed-Tech Startup Toffee Ride Hires Business Development Associates. Job Role: Business Development Associates Responsibility: Sales / Marketing Job Type: Full Time The Job / Position Summary This role...
Advertisement

Also Read

More Read

Advertisement