Home Tags NOWNEXT

Tag: NOWNEXT

സമയത്തെ കൃത്യമായി ഉപയോഗപ്പെടുത്താൻ ‘ഐസനോവർ മാട്രിക്സ്’

നമ്മൾ മിക്കപ്പോഴും പറയുന്ന ഒരു വാചകമാണ് സമയമില്ല എന്നത്. സമയം തികയാത്ത കൊണ്ട് അത് ചെയ്യാൻ സാധിച്ചില്ല, അൽപ്പം കൂടി സമയം ലഭിച്ചിരുന്നെങ്കിൽ നന്നായി അത് പൂർത്തിയാക്കാമായിരുന്നു അങ്ങനെ തുടങ്ങി സമയത്തെ പഴി...

ഇഗ് നൊബേൽ സമ്മാനത്തെക്കുറിച്ച് അറിയാമോ?

ആദ്യം ചിരിപ്പിക്കുകയും പിന്നെ ചിന്തിപ്പിക്കുകയും ചെയ്യുന്ന മികച്ച ശാസ്ത്രനേട്ടങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ നൽകുന്ന സമ്മാനമാണ്  ഇഗ് നൊബേൽ (Ig Nobel). നൊബേൽ സമ്മാനത്തിന്റെ ഹാസ്യപതിപ്പ് എന്നാണ് ഇഗ് നൊബേൽ സമ്മാനത്തെ വിശേഷിപ്പിക്കുന്നത്. യുഎസിലെ...

കാലിക്കറ്റ് സർവകലാശാല ബിരുദം മൂന്നാം സെമസ്റ്റർ പരീക്ഷാതീയതി

കാലിക്കറ്റ് സർവകലാശാല നടത്താനിരിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളുടെ നവംബർ 2021 റഗുലർ,സപ്ലിമെൻററി,ഇംപ്രൂവ്മെൻറ് പരീക്ഷകൾ അടുത്തമാസം 12ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.

സൗജന്യ കെ-മാറ്റ് പരിശീലനം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് വക

2022 ലെ കെ-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് അഞ്ച് ലൈവ് മോക്ക് ടെസ്റ്റുകൾ നടത്തുന്നു. മേയ് ഏഴിന് നടക്കുന്ന കെ-മാറ്റ് എം.ബി.എ. പ്രവേശന പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായാണ്...

സിവിൽ സർവീസ് ആഗ്രഹിക്കുന്നവർക്ക് സൗജന്യ പരിശീലനവുമായി എൻ.എസ്.എസ്

സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്‍മാരെ സൃഷ്ടിക്കുക, ഒരു ക്യാമ്പസിൽ നിന്നും ഒരു ഐഎഎസ് ഓഫീസറെയെങ്കിലും വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങളുമായി സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവ്വീസ് സ്‌കീം (എൻഎസ്എസ്) കരിയർ അഡ്വാൻസ്‌മെന്റ് പ്രോഗ്രാം...

ഡോക്ടർമാർക്ക് കരാറടിസ്ഥാനത്തിൽ നിയമനം

തിരുവനന്തപുരം: പുലയനാർകോട്ടയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൽ കാർഡിയോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഫിസിയാട്രിസ്റ്റ് എന്നിവരെ കരാറടിസ്ഥാനത്തിൽ കൺസൾട്ടന്റായും (ആഴ്ചയിൽ രണ്ട് ദിവസം) ഫിസിഷ്യൻ (ജനറൽ മെഡിസിൻ), എൻഡോക്രൈനോളജിസ്റ്റ്, ജനറൽ സർജൻ എന്നിവരെ...

നാഷനൽ റിമോട് സെൻസിങ് സെൻററിൽ റിസർച് ഫെലോ തസ്തികയിൽ ഒഴിവ്

ഹൈദരാബാദിൽ പ്രവർത്തിക്കുന്ന നാഷനൽ റിമോട് സെൻസിങ് സെൻററിൽ ജൂനിയർ റിസർച് ഫെലോ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 12 ഒഴിവുകളാണുള്ളത്. യോഗ്യത:എംഇ/എംടെക് പ്രായപരിധി:28 വയസ്സ് താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 8നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി...

സുപ്രീം കോടതിയിൽ ജൂനിയർ ട്രാൻസ്ലേറ്റർ തസ്തികയിൽ ഒഴിവ്

സുപ്രീം കോടതിയിൽ ജൂനിയർ ട്രാൻസ്ലേറ്റർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 25 ഒഴിവുകളാണുള്ളത്. യോഗ്യത:ബിരുദം പ്രായം:18-32 വയസ്സ് താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 14നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക: http://www.sci.gov.in

ഇന്ത്യ പ്രസിൽ ഒഴിവ്

ന്യൂഡൽഹി ഗവൺമെൻറ് ഓഫ് ഇന്ത്യ പ്രസിൽ പ്ലേറ്റ് മേക്കർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 18 ഒഴിവുകളാണുള്ളത്. യോഗ്യത:പത്താം ക്ലാസ് ജയം വേതനം:6000 താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 13നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.dop.nic.in

ഒരു വീട്ടിൽ ഒരാൾക്ക് തൊഴിൽ: കണക്കെടുപ്പ് മേയ് എട്ടിന് തുടങ്ങും

ഒരു വീട്ടിൽ ഒരാൾക്കെങ്കിലും തൊഴിൽ ലഭ്യമാക്കുക എന്ന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി 18നും 55 നുമിടയിൽ പ്രായമുള്ളവരുടെ കണക്കെടുപ്പ് മേയ് എട്ടിന് ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ...
Advertisement

Also Read

More Read

Advertisement