ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൈമറി, സെക്കന്‍ഡറി വിഭാഗങ്ങളില്‍ 14 വീതവും ഹയര്‍ സെക്കന്‍ഡറിയില്‍ എട്ടും വി.എച്ച്‌.എസ്.ഇയില്‍ അഞ്ചും അധ്യാപകര്‍ക്കാണ് അവാര്‍ഡ്. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തനം പരിഗണിച്ച്‌ വിദ്യാഭ്യാസമന്ത്രി അധ്യക്ഷനും പൊതുവിദ്യാഭ്യാസ സെക്രട്ടറി കണ്‍വീനറും ഡയറക്ടര്‍ അംഗവുമായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.

അവാര്‍ഡ് നേടിയ അധ്യാപകര്‍

പ്രൈറി വിഭാഗം
  • കെ.സ്വാമിനാഥന്‍, ഹെഡ്മാസ്റ്റര്‍, ഗവ.എല്‍.പി.എസ് പാലോട്, പച്ച, തിരുവനന്തപുരം.
  • ബിജു കെ. തോമസ്, ഹെഡ്മാസ്റ്റര്‍, വി.ഒ.യു.പി.എസ്, പുനലൂര്‍, കൊല്ലം.
  • അലക്സാണ്ടര്‍ പി. ജോര്‍ജ്, ഹെഡ്മാസ്റ്റര്‍, സെമിനാരി എല്‍.പി.എസ്, പരുമല, തിരുവല്ല, പത്തനംതിട്ട.
  • പി.എസ്. ശ്രീകുമാരി, ഹെഡ്മിസ്ട്രസ്, ഗവ.യു.പി.എസ് പെണ്ണൂക്കര, ചെങ്ങന്നൂര്‍, ആലപ്പുഴ.
  • കെ. പ്രകാശന്‍, ഹെഡ്മാസ്റ്റര്‍, ഗവ.യു.പി.എസ്, മുട്ടുചിറ, കോട്ടയം.
  • ലിന്‍സി ജോര്‍ജ്, പി.ഡി ടീച്ചര്‍, ഗവ. ട്രൈബല്‍ എച്ച്‌.എസ്.എസ്, മരിക്കാട്ടുകുടി, ഇടുക്കി.
  • എം.ബി. തമ്ബി, ഹെഡ്മാസ്റ്റര്‍, ജി.ബി.എസ് കണിയാറ്റുനിരപ്പ്.
  • കെ.സി. കാതറിന്‍, ഹെഡ്മാസ്റ്റര്‍, സെന്‍റ് ഇഗ്നേഷ്യസ് യു.പി.എസ്, മണലൂര്‍, തൃശൂര്‍.
  • എം. മോഹനന്‍, ഹെഡ്മാസ്റ്റര്‍, എസ്.വി.എ.യു.പി.എസ് കുലുക്കിലിയാട്, കോട്ടപ്പുറം, പാലക്കാട്.
  • പി. അനില്‍കുമാര്‍, യു.പി.എസ്.ടി, എ.എം.യു.പി സ്കൂള്‍ പള്ളിക്കല്‍, മലപ്പുറം.
  • കെ.ആര്‍. സോമനാഥന്‍, എല്‍.പി.എസ്.ടി, ജി.എല്‍.പി.എസ് കക്കാടംപൊയില്‍, കോഴിക്കോട്.
  • റോയി വര്‍ഗീസ്, ഹെഡ്മാസ്റ്റര്‍, മാര്‍ ബസേലിയസ് എ.യു.പി.എസ് കോളിയാടി, സുല്‍ത്താന്‍ബത്തേരി, വയനാട്.
  • എം.വി. പ്രകാശന്‍, പ്രൈമറി ടീച്ചര്‍, രാമന്തളി പഞ്ചായത്ത് ജി.എല്‍.പി.എസ്, കണ്ണൂര്‍.
  • പി.വി. പ്രമോദ്, ഡ്രോയിങ് ടീച്ചര്‍, കൊവ്വല്‍ എ.യു.പി.എസ് ചെറുവത്തൂര്‍, കാസര്‍കോട്.
സെക്കന്‍റി വിഭാഗം
  • നിസാര്‍ അഹമ്മദ്, എച്ച്‌.എസ്.ടി, ഗവ. എച്ച്‌.എസ്.എസ് വെഞ്ഞാറമൂട്, തിരുവനന്തപുരം.
  • കെ.ജി. േതാമസ്, ഹെഡ്മാസ്റ്റര്‍, എ.എം.എം.എച്ച്‌.എസ് കരവാളൂര്‍, പുനലൂര്‍, കൊല്ലം.
  • ഷാജി മാത്യു, എച്ച്‌.എസ്.ടി, സെന്‍റ് തോമസ് എച്ച്‌.എസ്.എസ് ഇരുവെള്ളിപ്ര, പത്തനംതിട്ട.
  • ബാബുതോമസ്, ഹെഡ്മാസ്റ്റര്‍, സെന്‍റ് ജോസഫ് എച്ച്‌.എസ്.എസ് പുളിങ്കുന്ന്, ആലപ്പുഴ.
  • തോമസ് ജേക്കബ്, ഹെഡ്മാസ്റ്റര്‍, ജി.വി.എച്ച്‌.എസ്.എസ് കോത്താല, എസ്.എന്‍.പുരം, പി.ഒ പാമ്ബാടി, കോട്ടയം.
  • പി. അജിത്കുമാര്‍, എച്ച്‌.എസ്.ടി, ജി.എച്ച്‌.എസ്. കല്ലാര്‍ -ചോറ്റുപ്പാറ, ഇടുക്കി.
  • യു.എ. അംബിക, ഹെഡ്മിസ്ട്രസ്, ജി.എച്ച്‌.എസ്.എസ്, പെരുമ്ബാവൂര്‍, എറണാകുളം.
  • മുജീബ് റഹ്മാന്‍, ഹെഡ്മാസ്റ്റര്‍, സെന്‍റ് ജോസഫ് എച്ച്‌.എസ്.എസ്, മതിലകം, തൃശൂര്‍.
  • ഡോ. കെ. അജിത്, എച്ച്‌.എസ്.ടി, ശബരി പി.ടി.ബി.എസ്.എച്ച്‌.എസ്.എസ്, അടയ്ക്കാപുത്തൂര്‍, മണ്ണാര്‍ക്കാട്, പാലക്കാട്.
  • കെ. മുഹമ്മദ് ഷാജഹാന്‍, പി.ഇ.ട, ജി.വി.എച്ച്‌.എസ്.എസ് കൊണ്ടോട്ടി, മേലങ്ങാടി, മലപ്പുറം.
  • പി. സുനില്‍കുമാര്‍, മ്യൂസിക് ടീച്ചര്‍, പാവണ്ടൂര്‍ എച്ച്‌.എസ്.എസ്, കോഴിക്കോട്.
  • ഷാലമ്മ ജോസഫ്, ഹെഡ്മിസ്ട്രസ്, ജി.എച്ച്‌.എസ്.എസ് കോട്ടത്തറ, വയനാട്.
  • പ്രദീപ് കിനാത്തി, എച്ച്‌.എസ്.ടി, ആര്‍.വി.എച്ച്‌.എസ്.എസ്, ചൊക്ലി, കണ്ണൂര്‍.
  • പി. ബാബു, ഹെഡ്മാസ്റ്റര്‍, ജി.വി.എച്ച്‌.എസ്.എസ്. മാമ്ബ, ഇരിയണ്ണി, കാസര്‍കോട്.
ര്‍ സെക്കന്‍റി

തിരുന്തപുരം മേല:

  • ഡി. ജയിംസ്, എച്ച്‌.എസ്.എസ്.ടി (ജൂനിയര്‍) സംസ്കൃതം, സി.വി.കെ.എം.എച്ച്‌.എസ്.എസ് ഇൗസ്റ്റ് കല്ലട, കൊല്ലം.
  • ആസിഫ ഖാദിര്‍, എച്ച്‌.എസ്.എസ്.ടി സുവോളജി, ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി, ഹരിപ്പാട്, ആലപ്പുഴ.

ണാകുളം മേല:

  • വി.എം. കരീം, പ്രിന്‍സിപ്പല്‍, എം.എ.എസ്.എം എച്ച്‌.എസ്.എസ് വെണ്‍മനാട്, തൃശൂര്‍.
  • പി. അനില്‍, ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പാലക്കാട്.
  • ജിജി ജോര്‍ജ്, പ്രിന്‍സിപ്പല്‍, സെന്‍റ് ജെറോംസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വെള്ളയാംകുടി, ഇടുക്കി.

കോഴിക്കോട് മേല:

  • സി. രാധാകൃഷ്ണന്‍, പ്രിന്‍സിപ്പല്‍, എസ്.വി.എച്ച്‌.എസ്.എസ് പാലേമാട്, മലപ്പുറം.
  • പി.ഒ. മുരളീധരന്‍, പ്രിന്‍സിപ്പല്‍, ഗവ. വെല്‍ഫെയര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചെറുകുന്ന്, കണ്ണൂര്‍.
  • എം.കെ. ഗണേശന്‍, പ്രിന്‍സിപ്പല്‍, ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കൊക്കല്ലൂര്‍, കോഴിക്കോട്.
വി.ച്ച്‌.സ്.ഇ വിഭാഗം

കൊല്ലം മേല:

എ.ആര്‍. പ്രേംരാജ്, പ്രിന്‍സിപ്പല്‍, എന്‍.എസ്.വി.എച്ച്‌.എസ് സ്കൂള്‍, വാളക്കോട്, പുനലൂര്‍, കൊല്ലം.

ചെങ്ങന്നൂര്‍ മേല:

എ.ജെ. ജനീര്‍ലാല്‍, പ്രിന്‍സിപ്പല്‍, ജി.വി.എച്ച്‌.എസ് സ്കൂള്‍ നെടുമണ്‍, പത്തനംതിട്ട.

ണാകുളം മേല:

രൂപ നായര്‍, പ്രിന്‍സിപ്പല്‍ ആന്‍ഡ് നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍ ഇന്‍ ബയോളജി, ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, മാതിരിപ്പള്ളി, എറണാകുളം.

തൃശൂര്‍ മേല:

പി. ജയശങ്കര്‍, പ്രിന്‍സിപ്പല്‍ ആന്‍ഡ് വൊക്കേഷനല്‍ ടീച്ചര്‍ ഇന്‍ ഓഫിസ് സെക്രട്ടറിഷിപ്, ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തിരുവില്വാമല, തൃശൂര്‍.

ര മേല:

ഹബീബ് റഹ്മാന്‍, വൊക്കേഷനല്‍ ടീച്ചര്‍ ഇന്‍ ഓട്ടോമൊബൈല്‍ ടെക്നോളജി, റഹ്മാനിയ വി.എച്ച്‌.എസ്.എസ് കോഴിക്കോട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!