ഹൈദരാബാദിൽ പ്രവർത്തിക്കുന്ന നാഷനൽ റിമോട് സെൻസിങ് സെൻററിൽ ജൂനിയർ റിസർച് ഫെലോ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 12 ഒഴിവുകളാണുള്ളത്.

  • യോഗ്യത:എംഇ/എംടെക്
  • പ്രായപരിധി:28 വയസ്സ്

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 8നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.nrsc.gov.in

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!