Home Tags NOWNEXT

Tag: NOWNEXT

എങ്ങനെ ഒരു ഓഡിയോളജിസ്റ്റ് ആകാം? അറിയേണ്ടതെല്ലാം!

ഇന്ത്യയിൽ ഏറ്റവും ആദരണീയമായ മേഖലയിൽ ഉൾപ്പെട്ടവരാണ് ഹെൽത്ത് കെയർ പ്രൊഫഷണലുകൾ. ആരോഗ്യ സംരക്ഷണത്തിൽ ഒരു കരിയർ ഏറ്റെടുക്കുക എന്നതിനർത്ഥം സുസ്ഥിരവും പ്രതിഫലദായകവുമായ ഒരു കരിയർ മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയിലൂന്നിയ ഉത്തരവാദിത്വങ്ങൾ കൂടിയാണ്. അടുത്ത...

എസ്.ബി.ഐ. യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പ്

ഗ്രാമീണ വികസന പദ്ധതികളിൽ  പ്രവർത്തിക്കാൻ താല്പര്യമുള്ള യുവജനങ്ങൾക്ക് അവസരം. പ്രവർത്തനപരിചയമുള്ള നോൺ ഗവൺമെൻറൽ ഓർഗനൈസേഷനുകളുമൊത്ത് (എൻ.ജി.ഒ.കൾ), ഗ്രാമീണ വികസന പദ്ധതികളിൽ 13 മാസത്തോളം പ്രവർത്തിക്കാൻ യുവജനങ്ങൾക്ക് അവസരമൊരുക്കുന്ന എസ്.ബി.ഐ. ഫൗണ്ടേഷന്റെ എസ്.ബി.ഐ. യൂത്ത്...

20 ലക്ഷം പേര്‍ക്ക് ജോലി; വാര്‍ഡ് തലത്തില്‍ തൊഴില്‍രഹിതരുടെ കണക്കെടുക്കുന്നു

ഓരോ തദ്ദേശഭരണ പ്രദേശത്തുമുള്ള തൊഴിലന്വേഷകരുടെ എണ്ണം വാര്‍ഡ് അടിസ്ഥാനത്തില്‍ തിട്ടപ്പെടുത്തുന്നു. 2026-നകം 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായാണിത്. സര്‍ക്കാര്‍ ജോലിയാണ് മാന്യമായ തൊഴിലെന്ന സങ്കല്പം മാറ്റി ഓരോരുത്തരുടെയും അറിവും നൈപുണ്യവും...

ആഴ്ചയിൽ നാല് പ്രവൃത്തിദിവസം: പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം

2022 ജൂലൈ 1 മുതൽ , ജോലിസമയത്തിലും പ്രവൃത്തിദിവസങ്ങളിലും ഉൾപ്പടെ അടിമുടി മാറ്റങ്ങൾ നിർദേശിക്കുന്ന പുതിയ തൊഴിൽ നിയമങ്ങൾ (Labour Laws) ഉടൻ നടപ്പിലാക്കാൻ  കേന്ദ്ര തൊഴില്‍ മന്ത്രാലയം തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ വരുന്നു....

PGIMER – ൽ 93 റസിഡന്റ്/ ഡെമോൺസ്ട്രേറ്റർ ഒഴിവുകൾ

ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ സീനിയർ റസിഡന്റ്, ജൂനിയർ/സീനിയർ ഡെമോൺസ്ട്രേറ്ററുടെ 93 ഒഴിവ്. മേയ് 7 വരെ ഓൺലൈനായി അപേക്ഷിക്കാം. അനസ്തീസിയ, ബയോകെമിസ്ട്രി, കമ്യൂണിറ്റി മെഡിസിൻ ആൻ‌ഡ്...

കേന്ദ്രീയ വിദ്യാലയങ്ങളിൽ എംപി ക്വോട്ട ഇനിയില്ല

എം‌‌പിമാരുടെ മക്കൾ, കൊച്ചുമക്കൾ, കേന്ദ്രീയ വിദ്യാലയങ്ങളിൽ ജോലി ചെ‌യ്യുന്നവ‌രുടെയോ വിരമിച്ചവരുടെയോ മക്കൾ, കൊച്ചുമക്കൾ, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജീവനക്കാരുടെ മക്കൾ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അധ്യക്ഷനുള്ള ക്വോട്ട അടക്കമുള്ളവയും ഇനിയുണ്ടാകില്ല. ഇതു വ്യക്തമാക്കി പ്രവേശന...

സ്ട്രെസ്സ്: ഓഫീസുകളിലെ പകർച്ചവ്യാധി

ഇന്ന് നമ്മുടെ തൊഴിലിടങ്ങൾ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്നാണ് ജീവനക്കാർ നേരിടുന്ന മാനസിക സമ്മർദ്ദവും അത് കാരണമുണ്ടാകുന്ന നിരവധി പ്രശ്നങ്ങളും. ജോലിഭാരവും വ്യക്തിപരമായ വിഷയങ്ങളും ഒന്ന് ചേരുന്നതിലൂടെ, ജീവനക്കാരുടെ സ്ട്രെസ്സ് അഥവാ...

മൂന്നാം സെമസ്റ്റർ എം.എച്ച്.ആർ.എം പരീക്ഷാതീയതി (കേരള സർവകലാശാല)

കേരളസർവകലാശാല നടത്താനിരിക്കുന്ന മൂന്നാം സെമസ്റ്റർ എം.എച്ച്.ആർ.എം (2020 അഡ്മിഷൻ-റെഗുലർ,2019 അഡ്മിഷൻ-ഇംപ്രൂവ്മെൻറ് /സപ്ലിമെൻററി,2018 അഡ്മിഷൻ-സപ്ലിമെൻററി) പരീക്ഷകൾ അടുത്തമാസം 6 മുതൽ ആരംഭിക്കും.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.keralauniversity.ac.in

എംജി യൂണിവേഴ്സിറ്റി: പുതുക്കിയ പരീക്ഷാതീയതി

മഹാത്മാഗാന്ധി സർവകലാശാല ഏപ്രിൽ 19 മുതൽ നടത്താൻ തീരുമാനിച്ചിരുന്നതും പിന്നീട് മാറ്റിവെച്ചതുമായ എം.എഡ് (സ്പെഷ്യൽ എഡ്യുക്കേഷൻ – ഇൻറലക്ചൽ പരീക്ഷകൾ മെയ് 5 മുതൽ നടത്താൻ തീരുമാനിച്ചു.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.mgu.ac.in

കാലിക്കറ്റ് സർവകലാശാല പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാല നടത്തിയ ഒമ്പതാം സെമസ്റ്റർ ബി.ബി.എ-എൽ.എൽ.ബി,അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി യൂണിറ്ററി ഏപ്രിൽ 2021 റെഗുലർ, സപ്ലിമെൻററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയത്തിന് അടുത്തമാസം 13വരെ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി...
Advertisement

Also Read

More Read

Advertisement