Home Tags NOWNEXT

Tag: NOWNEXT

PTBDS ഹെൽത്ത് സയൻസസിൽ 304 ഡോക്ടർ

ഹരിയാണയിലെ റോഹ്ക്കിയിലുള്ള പണ്ഡിറ്റ് ഭഗത് ദയാൽ ശർമ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ 304 ഡോക്ടർ ഒഴിവ്. സീനിയർ റസിഡൻറ് തസ്തികയിൽ 127 ഒഴിവും ഡെമോൺസ്ട്രേറ്റർ തസ്തികയിൽ 24 ഒഴിവും സിനിയർ/ ജൂനിയർ...

കുട്ടികൾ ബലിയാടുകളാകുമ്പോൾ

ശാരീരിക പീഢനങ്ങളേക്കാള്‍ ആപത്താണ് കുട്ടികളോടുള്ള മാനസിക പീഢനങ്ങള്‍, മക്കള്‍ക്ക് ബൗദ്ധിക നിലവാരം മാത്രം പോര അതിജീവനശേഷികൂടി വേണം ! പ്രതിസന്ധികള്‍ അവരെ ആത്മഹത്യയിലേയ്ക്കുപോലും നയിക്കുന്ന സാഹചര്യങ്ങളുണ്ട്. അധ്യാപകര്‍ക്ക് സഹരക്ഷിതാക്കളായി മാറാന്‍ കഴിയണം –...

പ്രണയം പരത്തിയ താജ്മഹൽ

ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ ആഗ്രയിൽ, യമുനാനദിക്കരയിൽ സ്ഥിതി ചെയ്യുന്നു. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേർഷ്യൻ, ഒട്ടോമൻ, ഇന്ത്യൻ, ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകൾ...

സ്വയം പഠിക്കാം സോഫ്റ്റ് വെയർ പ്രോഗ്രാമിങ്

നിറയെ ഓൺലൈൻ ക്ലാസുകൾ, നിറയെ അവസരങ്ങൾ, വീടിനകം നൽകിയ ഓൺലൈൻ സാധ്യതകൾ, അങ്ങനെ പുതിയ വഴികളിലൂടെയുള്ള നിരവധി ആശയങ്ങൾ കൂടി ഈ കോവിഡ് കാലം നല്കിയിട്ടുണ്ട്. സാങ്കേതികതയിലൂടെയുള്ള ജീവിത വഴികളാണ് പ്രധാനമായും ഈ...

ഹൈഡ്രോളിക്ക് മെക്കാനിക്ക് ഒഴിവ്

ഒല്ലൂരിലെ ഹൈടെക്ക് വർക്ക് ഷോപ്പിലേക്ക് ഹൈഡ്രോളിക്ക് മെക്കാനിക്കിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 751 0606008.

ക്സൻറ് റിലേഷൻ എക്സിക്യൂട്ടീവ്

നഗരത്തിലേക്ക് മുൻപരിചയ മുള്ള ലേഡി ക്ലെൻറ് റിലേഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. താല്പര്യമുള്ള ഉദ്യോഗാര്ഥികള് [email protected] എന്ന ഇ-മെയിലിലേക്ക് അപേക്ഷകൾ അയയ്ക്കുക.

പ്ലാൻറ് മാനേജർ

കൊരട്ടിയിലുള്ള അസ്ബയോസയൻസ് ലിമിറ്റഡിലേക്ക് പ്ലാൻറ് മാനേജർ, ഷിഫ്റ്റ് സൂപ്പർവൈസർ, അസിസ്റ്റൻറ് മാനേജർ ക്വാളിറ്റി കൺട്രോൾ, ലാബ് ടെക്നീഷ്യൻ, സ്റ്റാർ ഇൻ ചാർജ് എന്നിവരെ ആവശ്യമു ണ്ട്. അപേക്ഷകൾ astrahr2015@ gmail.com, [email protected] എന്ന...

അക്കൗണ്ടൻറ് ഒഴിവ് 

തൃശൂർ നഗരത്തിലേക്ക് അക്കൗണ്ടൻറിനെയും മാർക്കറ്റിങ് സ്റ്റാഫിനെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9287010101, 9287070707

ഗ്യാസ് കട്ടർ ഒഴിവ് 

കുട്ടനെല്ലൂരിലുള്ള ടി.കെ. മെഷീനറീസിലേക്ക് വെൽഡർ കം ഗ്യാസ് കട്ടർ, ഫാബ്രിക്കേറ്റർ, ഫിറ്റർ, പ്രേ പെയിൻറർ, ഹെൽപ്പർ, ടെയിനീസ് എന്നി വരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2354343, 9072004323

സിസ്റ്റം സപ്പോർട്ട് എൻജിനീയർ

മാൻറിൽ സൊലൂഷൻസിൽ പി.ഒ.എസ്. സിസ്റ്റം സപ്പോർട്ട് എൻജിനീയർമാരെ തേടു ന്നു. ആറ് ഒഴിവുകളുണ്ട്. ചുരുങ്ങിയത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുണ്ടാ യിരിക്കണം. ആപ്ലിക്കേഷൻ ടെസ്റ്റിങ്, സപ്പോർട്ട് രം ഗത്ത് പരിചയമുള്ളവരായിരിക്കണം. എം. എസ്. എസ്.ക്യു.എൽ./ പോസ്റ്റ്...
Advertisement

Also Read

More Read

Advertisement