Tag: NOWNEXT
സിസിടിവി ടെക്നീഷ്യൻ ഒഴിവ്
കണ്ണൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സിസിടിവി ടെക്നീഷ്യൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിലിലേക്ക് അപേക്ഷ അയക്കേണ്ടതാണ്.
ഗ്രാഫിക് ഡിസൈനർ ഒഴിവ്
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ പ്രവർത്തിക്കുന്ന നാലുകെട്ട് ഇൻറീരിയർ ലേക്ക് ലേഡി ഗ്രാഫിക് ഡിസൈൻനെയും ഇൻറീരിയർ സ്റ്റാഫിനെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8129676772 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കെക്സ്കോണിൽ ഒഴിവുകൾ
കേരളത്തിലെ കേന്ദ്ര സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ 2021 ഡിസംബർ വരെ വന്നേക്കാവുന്ന സെക്യൂരിറ്റി സൂപ്പർവൈസർ, സെക്യൂരിറ്റി ഗാർഡ്, ട്രേഡ്സ്മാൻ എന്നി തസ്തികളിലേക്ക് കേരള സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ കോർപ്പറേഷൻ അപേക്ഷ...
സഹകരണ വികസന ക്ഷേമനിധി ബോർഡിൽ ഒഴിവുകൾ
തിരുവനന്തപുരം ആസ്ഥാനമായ കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് വിവിധ തസ്തികകളിലായി 20 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, എൽഡി ക്ലർക്ക്, അറ്റൻഡർ, പ്യൂൺ എന്നീ തസ്തികളിലാണ് ഒഴിവുകളുള്ളത്. വിശദവിവരങ്ങളും അപേക്ഷാഫോമിൻറെ...
എൻ എം ഐ ടി യിൽ അസിസ്റ്റൻറ് പ്രൊഫസർ
ജയ്പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 9 അസിസ്റ്റൻറ് പ്രൊഫസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മാത്തമാറ്റിക്സിൽ നാലും മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനീയറിങ്ങിൽ അഞ്ചും ഒഴിവുകളാണുള്ളത്. സ്ഥിരനിയമനം ആണ്. കൂടുതൽ വിവരങ്ങൾക്ക്...
ചണ വികസന ഡയറക്ടറേറ്റിൽ ടെക്നിക്കൽ അസിസ്റ്റൻറ് ഒഴിവുകൾ
കൊൽക്കത്തയിലെ ചണ വികസന ഡയറക്ടറേറ്റിൽ ടെക്നിക്കൽ അസിസ്റ്റൻറിന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണുള്ളത്. താൽക്കാലിക നിയമനം ആണ്. കൾച്ചറൽ സയൻസിൽ ബിരുദാനന്തരബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും...
ബയോഡൈവേഴ്സിറ്റി ഇൻസ്റ്റ്യൂട്ടിൽ ഓഫീസ് സ്റ്റാഫ് ഒഴിവ്
ഹൈദരാബാദിലെ ഇൻസ്റ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ബയോഡൈവേഴ്സിറ്റിയിൽ ഓഫീസ് സ്റ്റാഫ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 7 ഒഴിവുകളാണുള്ളത്. സ്റ്റെനോഗ്രാഫർ, ലോവർ ഡിവിഷൻ ക്ലർക്ക്, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ...
ആർഇസി ട്രാൻസ്മിഷൻ പ്രൊജക്ടിൽ എൻജിനീയർ ഒഴിവ്
ഊർജ്ജ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ആർഇസി ട്രാൻസ്മിഷൻ പ്രൊജക്റ്റ് കമ്പനി ലിമിറ്റഡ് എൻജിനീയർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 21 ഒഴിവുകളാണുള്ളത്. എക്സിക്യൂട്ടീവ് എൻജിനീയർ, ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നി...
സായിയിൽ ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവുകൾ
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 109 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു വിവിധ കേന്ദ്രങ്ങളിൽ ആയിരിക്കും നിയമനം. മൂന്നുവർഷത്തെ താൽക്കാലിക നിയമനം ആണ്. സ്ട്രങ്ത് ആൻഡ് കണ്ടീഷനിങ് എക്സ്പേർട്ട്, ഫിസിയോതെറാപ്പിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ...
കൃഷിവിജ്ഞാൻ കേന്ദ്രത്തിൽ ഡ്രൈവർ
ശാന്തൻപാറയിൽ ഉള്ള കേന്ദ്രസർക്കാർ സ്ഥാപനമായ ഐസിഎആർ കൃഷി വിജ്ഞാൻ കേന്ദ്രയിൽ 2 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ്, ഡ്രൈവർ എന്നീ തസ്തികളിലാണ് ഒഴിവുകൾ ഉള്ളത്. വിശദവിവരങ്ങളും അപേക്ഷാ ഫോമും www.kvkidukki.org...

















