ജയ്പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 9 അസിസ്റ്റൻറ് പ്രൊഫസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മാത്തമാറ്റിക്സിൽ നാലും മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനീയറിങ്ങിൽ അഞ്ചും ഒഴിവുകളാണുള്ളത്. സ്ഥിരനിയമനം ആണ്. കൂടുതൽ വിവരങ്ങൾക്ക് അപേക്ഷിക്കുന്നതിനും www.mnit.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 30.

Leave a Reply