കൊൽക്കത്തയിലെ ചണ വികസന ഡയറക്ടറേറ്റിൽ ടെക്നിക്കൽ അസിസ്റ്റൻറിന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണുള്ളത്. താൽക്കാലിക നിയമനം ആണ്. കൾച്ചറൽ സയൻസിൽ ബിരുദാനന്തരബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.jute.dac.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അഭിമുഖം ഒക്ടോബർ 28ന് കൊൽക്കത്ത ആചാര്യ ജഗദീഷ് ചന്ദ്രബോസ് റോഡിലെ ഓഫീസിൽ നടത്തും.

Leave a Reply