സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 109 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു വിവിധ കേന്ദ്രങ്ങളിൽ ആയിരിക്കും നിയമനം. മൂന്നുവർഷത്തെ താൽക്കാലിക നിയമനം ആണ്. സ്ട്രങ്ത് ആൻഡ് കണ്ടീഷനിങ് എക്സ്പേർട്ട്, ഫിസിയോതെറാപ്പിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. വിശദവിവരങ്ങൾ www.sportsauthorityofindia.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 21.

Leave a Reply