ഊർജ്ജ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ആർഇസി ട്രാൻസ്മിഷൻ പ്രൊജക്റ്റ് കമ്പനി ലിമിറ്റഡ് എൻജിനീയർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 21 ഒഴിവുകളാണുള്ളത്. എക്സിക്യൂട്ടീവ് എൻജിനീയർ, ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നി തസ്തികളിലാണ് ഒഴിവുകളുള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.rectpcl.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 7.

Leave a Reply