Home Tags NOWNEXT

Tag: NOWNEXT

ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കുഴല്‍മന്ദം ഗവ. ഐ.ടി.ഐ യില്‍ ഡ്രൈവിങ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.  താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ 25 ന് വൈകീട്ട് നാലിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9446360105.

എഡ്യൂക്കേറ്റര്‍ നിയമനം

വനിത ശിശു വികസന വകുപ്പിന് കീഴില്‍ മുട്ടികുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ  ഗവ:  ചില്‍ഡ്രന്‍സ് ഹോമില്‍ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി എഡ്യൂക്കേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. പ്രതിമാസം 10000 രൂപയില്‍ ഒരു വര്‍ഷത്തേക്കാണ്...

സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ 20 റിസർച്ച് ഫെലോ

കൽക്കത്തയിലെ സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ ജൂനിയർ റിസർച്ച് ഫെലോ, സീനിയർ റിസർച്ച് ഫെലോ തസ്തികകളിലായി 20 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊൽക്കത്തയിലെ ഹെഡ് ഓഫീസിലും റീജിയണൽ സെന്ററിലുമാണ്  ഒഴിവുള്ളത്. മൂന്നുവർഷത്തെ താൽക്കാലിക നിയമനം...

വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ഒഴിവ്

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലാണ് ഒഴിവുള്ളത്. കരാർ വ്യവസ്ഥയിലാണ് നിയമനം. വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.erckerala.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി...

പഞ്ചാബ് നാഷണൽ ബാങ്കിൽ മാനേജർ

പഞ്ചാബ് നാഷണൽ ബാങ്ക് 535 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ തസ്തികയിൽ 445, സീനിയർ മാനേജർ തസ്തികയിൽ 90 ഒഴിവുകളാണുള്ളത്. ഓൺലൈൻ പരീക്ഷയിലൂടെ ആയിരിക്കും തിരഞ്ഞെടുപ്പ്. മാനേജർ(റിസ്ക്), മാനേജർ(ക്രെഡിറ്റ്), മാനേജർ(ട്രഷറി), മാനേജർ(ലോ), മാനേജർ(ആർക്കിടെക്റ്റ്), ...

നെടുമങ്ങാട് സർക്കാർ കോളേജിൽ സംസ്കൃത അധ്യാപക ഒഴിവ്

നെടുമങ്ങാട് സർക്കാർ കോളേജിൽ സംസ്കൃത വിഷയത്തിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, നെറ്റ്, പിഎസ് സി എം എഫ് ഉള്ളവർക്ക് അപേക്ഷിക്കാം....

നെന്മാറ ഗവ. ഐ.ടി.ഐ.യില്‍ പ്രവേശനം

നെന്മാറ ഗവ. ഐ.ടി.ഐ.യില്‍ ഒരു വര്‍ഷത്തെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, വെല്‍ഡര്‍, ദ്വിവര്‍ഷത്തെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ എന്നീ എന്‍.സി.വി.ടി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. www.itiadmissions.kerala.gov.in മുഖേന 100 രൂപ ഫീസടിച്ച് സെപ്തംബര്‍ 24...

എൻജിനീയർ ഒഴിവ്

മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, തൃക്കലങ്ങോട്, വണ്ടൂർ, ആലിപ്പറമ്പ്, അങ്ങാടിപ്പുറം, പള്ളിക്കൽ, പുലാമന്തോൾ, ആനക്കയം, ചീക്കോട്, കുഴിമണ്ണ, കൽപ്പറ്റ, കുറുവ, കോഡൂർ, ഊർങ്ങാട്ടിരി എന്നീ പഞ്ചായത്തുകളിൽ അസിസ്റ്റൻറ് എൻജിനീയർ മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു....

നേഴ്സ് ഒഴിവ്

വയനാട് ജില്ലയിൽ ആരോഗ്യ വകുപ്പിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ ഒഴിവുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. താൽക്കാലിക നിയമനമാണ്. എസ്എസ്എൽസി, നഴ്സിംഗ് ഡിപ്ലോമ, കെ എൻ എം സി...

മെൻറ്റർ ഒഴിവ്

മാലിന്യ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനയെ വരുമാനദായക സംരംഭക പ്രവർത്തനത്തിനു പ്രാപ്‌തരാക്കുന്നതിനു മെൻറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസത്തേക്കാണ് നിയമനം. മൂന്ന് വർഷത്തിൽ കുറയാത്ത ഡിപ്ലോമ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരിജ്ഞാനവും...
Advertisement

Also Read

More Read

Advertisement