സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലാണ് ഒഴിവുള്ളത്. കരാർ വ്യവസ്ഥയിലാണ് നിയമനം. വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.erckerala.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി സെപ്റ്റംബർ 30.

Leave a Reply