വയനാട് ജില്ലയിൽ ആരോഗ്യ വകുപ്പിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ ഒഴിവുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. താൽക്കാലിക നിയമനമാണ്. എസ്എസ്എൽസി, നഴ്സിംഗ് ഡിപ്ലോമ, കെ എൻ എം സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളുടെ സർട്ടിഫിക്കറ്റുമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 04935 240390 ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 16.

Leave a Reply